Thiruvonam Wishes 2026: ഓർമ്മകളുടെ തിരുവോണം; പ്രിയപ്പെട്ടവർക്ക് ഹൃദയം നിറഞ്ഞ ഓണം ആശംസിക്കാം
Thiruvonam day Wishes 2026:എത്ര ദൂരെയാണെങ്കിലും ലോകത്തിന്റെ ഏത് കോണിൽ ആരെങ്കിലും ഓണം ആഘോഷിക്കാത്തവർ വിരളമായിരിക്കും. ജാതിഭേദമന്യേ എങ്ങും പൂവിളികൾ ഉയരുന്നു. പൂക്കളമിട്ട് മാവേലിയെ വരവേറ്റ് ഓണസദ്യയുണ്ട് ഓണത്തെ അതിന്റെ തനിമയോടെ ആഘോഷിക്കുകയാണ് ഓരോ കേരളീയനും.തിരുവോണം എന്നാൽ ഓണത്തിന്റെ അതിന്റേതായ തനിമയിൽ ആഘോഷിക്കുകയും ആനന്ദിക്കുകയും കൂടെയാണ്. ഈ ഉത്സവവേളയിൽ ഒരു കുടുംബത്തിലുള്ള എല്ലാവരും ഒരുപക്ഷേ ഒത്തുകൂടാൻ ആയിട്ടുണ്ടാകില്ല. ചിലപ്പോൾ ചിലരെങ്കിലും ദൂരെയായിരിക്കാം. അങ്ങനെ ദൂരെയിരുന്ന് ഓണം ആഘോഷിക്കുന്ന..............

Happy Onam Wishes
Loading...
Unable to load recommendations.
Follow Us