Heath tips : പ്രമേഹരോഗികൾക്ക് ഒരു ദിവസത്തേക്കു മാത്രം പായസം കുടിച്ചാൽ എന്ത് സംഭവിക്കും?
Heath Tips for Diabetic patients: ഡോക്ടർ നിർദ്ദേശിച്ച മരുന്നുകളോ ഇൻസുലിനോ കൃത്യസമയത്ത് എടുക്കാൻ മറക്കരുത്. കിഡ്‌നി സംബന്ധമായ പ്രശ്നങ്ങളോ വളരെ ഉയർന്ന തോതിലുള്ള പ്രമേഹമോ ഉള്ളവർ പായസം ഒഴിവാക്കുന്നതാണ് എപ്പോഴും നല്ലത്. പായസം കുടിച്ച ശേഷം അമിതമായ ശാരീരിക അസ്വസ്ഥതകൾ തോന്നുകയാണെങ്കിൽ ഉടൻ തന്നെ പഞ്ചസാര പരിശോധിക്കുകയും ഡോക്ടറുടെ സഹായം തേടുകയും ചെയ്യുക.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us