Malayalam Astrology: ഈ നാല് രാശിക്കാർക്ക് അടുത്ത ഒരു വർഷത്തിനുള്ളിൽ കൈനിറയെ പണം
ജ്യോതിഷ പ്രകാരം ശനിയുടെ മാറ്റം വഴി രാശികളിൽ വിവിധങ്ങളായ ഫലങ്ങളാണ് ഉണ്ടാവുക. ചില രാശിക്കാർക്ക് നല്ല ഫലങ്ങളും ചില രാശിക്കാർക്ക് മോശം ഫലങ്ങളും ഉണ്ടാവാം.നിലവിൽ ശനി കുംഭ രാശിയിലാണ് ഇവിട ശഷ രാജയോഗം ഉണ്ടാവും. ഇതുവഴി ചില രാശിക്കാർക്ക് 2025 വരെ വലിയ നേട്ടങ്ങളുണ്ടാവും. ഏതൊക്കെ രാശിക്കാർക്ക് ഇതുവഴി ഗുണം ലഭിക്കുന്നതെന്ന് നോക്കാം കുംഭം കുംഭം രാശിക്കാർക്ക് ശഷ രാജയോഗം വഴി മികച്ച നേട്ടങ്ങളുണ്ടാവും. രാശിക്കാരുടെ ആഗ്രഹങ്ങൾ സഫലമാകാൻ സാധ്യതയുള്ള സമയമാണിത്. ഈ രാശിക്കാർക്ക് ഭാഗ്യത്തിൻ്റെ അനുഭവങ്ങളുണ്ടാവുന്ന […]
ജ്യോതിഷ പ്രകാരം ശനിയുടെ മാറ്റം വഴി രാശികളിൽ വിവിധങ്ങളായ ഫലങ്ങളാണ് ഉണ്ടാവുക. ചില രാശിക്കാർക്ക് നല്ല ഫലങ്ങളും ചില രാശിക്കാർക്ക് മോശം ഫലങ്ങളും ഉണ്ടാവാം.നിലവിൽ ശനി കുംഭ രാശിയിലാണ് ഇവിട ശഷ രാജയോഗം ഉണ്ടാവും. ഇതുവഴി ചില രാശിക്കാർക്ക് 2025 വരെ വലിയ നേട്ടങ്ങളുണ്ടാവും. ഏതൊക്കെ രാശിക്കാർക്ക് ഇതുവഴി ഗുണം ലഭിക്കുന്നതെന്ന് നോക്കാം
കുംഭം
കുംഭം രാശിക്കാർക്ക് ശഷ രാജയോഗം വഴി മികച്ച നേട്ടങ്ങളുണ്ടാവും. രാശിക്കാരുടെ ആഗ്രഹങ്ങൾ സഫലമാകാൻ സാധ്യതയുള്ള സമയമാണിത്. ഈ രാശിക്കാർക്ക് ഭാഗ്യത്തിൻ്റെ അനുഭവങ്ങളുണ്ടാവുന്ന സമയം കൂടിയാണിത്. പ്രമോഷൻ, സ്ഥാനക്കയറ്റം തുടങ്ങിയവ ഇക്കാലയളവിൽ നിങ്ങൾക്ക് ലഭിക്കുന്ന സമയമാണിത്, സർക്കാർ ജോലിക്കായി പരിശ്രമിക്കുന്നവർക്ക് മികച്ച് അവസരങ്ങൾ വന്നു ചേരാം ഒപ്പം നിങ്ങൾക്ക് സന്തോഷം തരുന്ന സംഭവങ്ങൾ കൂടിയുണ്ടാവാം. സാമ്പത്തിക നേട്ടത്തിനും ഇക്കാലയളവിൽ അവസരമുണ്ടാകും.
മകരം
മകരം രാശിക്കാർക്ക് വിദേശയാത്ര അവസരങ്ങൾ ലഭിച്ചേക്കുന്ന സമയമാണിത്. പ്രിയപ്പെട്ടവരിൽ നിന്നും പിന്തുണ ലഭിക്കാം. ഉന്നത വിദ്യാഭ്യാസത്തിന് പരിശ്രമിക്കുന്നവർക്ക് മികച്ച സമയമാണ്. ജോലിസ്ഥലത്ത് നിങ്ങൾക്ക് വിജയം നേടാൻ സാധിക്കും. ആത്മീയമായി പല വിധത്തിലുള്ള മാറ്റങ്ങൾ ഉണ്ടാവുന്ന സമയമാണിത്. വ്യവസായികളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പ്രണയ ജീവിതത്തിൽ ഈ രാശിക്കാർക്ക് നല്ല സമയമാണ്. ഭാര്യയുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ ഇല്ലാതാകും.
വൃശ്ചികം
വൃശ്ചികം രാശിക്കാർക്ക് തൊഴിലിൽ വിജയം കൈവരിക്കാനാകും. വ്യക്തിബന്ധങ്ങളിൽ വിശ്വാസം നിലനിർത്താൻ ശ്രമിക്കുന്ന സമയമാണിത്. ജോലിയിൽ നിങ്ങൾക്ക് സ്ഥാനക്കയറ്റം സാധിക്കും. ജീവിതത്തിൽ അച്ചടക്കത്തോടെ മുന്നേറാനാകും. ശമ്പളം ഇക്കാലയളവിൽ നിങ്ങൾക്ക് വർധിച്ചേക്കാം.ജോലി മികച്ചതായിരിക്കും. ബിസിനസ്സിൽ നിങ്ങൾക്ക് ലാഭം കൈവരാം. വ്യവസായരംഗത്ത് സ്വാധീനമുള്ളവരിൽ നിന്നും നിങ്ങൾക്ക് പിന്തുണ ലഭിക്കും.
തുലാം
തുലാം രാശിക്കാർക്ക് ജോലിയിലും കുടുംബജീവിതത്തിലും ഒരു നല്ല സമീപനം വേണം. വിദേശത്തേക്ക് പോകാനുള്ള അവസരം ലഭിക്കുന്ന സമയമാണിത്.സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധ ഉണ്ടായിരിക്കണം. സന്താനങ്ങൾക്കായി കാത്തിരിക്കുന്നവർക്ക് ഇത് പറ്റിയ സമയമാണ്. ബിസിനസ്സിൽ നിങ്ങൾക്ക് മികച്ച വിജയം ലഭിക്കും. ലാഭം ഉണ്ടാകും. വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് അവസരങ്ങളും ആനുകൂല്യങ്ങളും ലഭിക്കും.
നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. TV9 Malayalam
സ്ഥിരീകരിച്ചിട്ടില്ല.