AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Australia’s Working Holiday Maker Visa: ഭാരതീയർക്ക് വർക്കിം​ഗ് ഹോളിഡേ മേക്കർ വീസയുമായി ഓസ്ട്രേലിയ, അപേക്ഷിക്കാൻ ഇന്ത്യക്കാരുടെ തള്ള്

Australia’s Working Holiday Maker Visa: ഓസ്ട്രേലിയയിൽ 12 മാസം താമസിച്ചു ജോലി ചെയ്യാനും പഠിക്കാനും അവസരമൊരുക്കുന്ന വർക്കിം​ഗ് ഹോളിഡേ മേക്കർ വിസയ്ക്കായി 40,000 ആളുകളാണ് ഇതുവരെ അപേക്ഷിച്ചത്.

athira-ajithkumar
Athira CA | Published: 15 Oct 2024 14:09 PM
ഓസ്ട്രേലിയൻ ഭരണകൂടം ഇന്ത്യയിലെ യുവാക്കൾക്ക് വേണ്ടി അവതിരിപ്പിച്ച പദ്ധതിയാണ് വർക്കിം​ഗ് ഹോളിഡേ മേക്കർ വിസ. 18 മുതൽ 30 വയസുവരെ പ്രായമുള്ളവർക്ക് ഓസ്ട്രേലിയയിൽ 12 മാസം താമസിച്ചു ജോലി ചെയ്യാനും പഠിക്കാനും അവസരമൊരുക്കുന്ന വിസ പദ്ധതി ഈ വർഷമാണ് രാജ്യത്ത് അവതരിപ്പിച്ചത്. (Image Credits: Getty Images)

1 / 5
ഇതുവരെ 40000 പേരാണ് പദ്ധതിയിലേക്ക് അപേക്ഷിച്ചത്. അപേക്ഷ ക്ഷണിച്ച് രണ്ടാഴ്ചയ്ക്ക് ഉള്ളിലാണ് ഇത്രയേറെ പേർ അപേക്ഷിച്ചതെന്ന് ഓസ്ട്രേലിയൻ ഭരണകൂടം വ്യക്തമാക്കി.https://immi.homeaffairs.gov.au/what-we-do/whm-program/overview എന്ന വെബ്സെറ്റിലൂടെ ഈ മാസം അവസാനം വരെ അപേക്ഷിക്കാം.  (Image Credits: Getty Images)

2 / 5
1000 വിസയാണ് പദ്ധതിയുടെ ഭാ​ഗമായി ഈ വർഷം അനുവ​ദിക്കുക. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് അടുത്ത വർഷം ആദ്യം മുതൽ ഓസ്ട്രേലിയയിൽ താമസിക്കാം.  (Image Credits: Getty Images)

3 / 5
ഓസ്ട്രേലിയൻ സംസ്കാരവും മറ്റും മനസിലാക്കി വിവിധ മേഖലകളിൽ അനുഭവസമ്പത്ത് സ്വന്തമാക്കാൻ വർക്കിം​ഗ് ഹോളിഡേ മേക്കർ വിസയിലൂടെ സാധിക്കുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.  (Image Credits: Getty Images)

4 / 5
ഹോസ്പിറ്റാലിറ്റി, കൃഷി തുടങ്ങിയ ഏതുമേഖലയിലും ജോലി ചെയ്യാൻ സാധിക്കും. ഓസ്ട്രേലിയൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ഹ്രസ്വകാല കോഴ്സുകൾ ചെയ്യാനും അവസരമുണ്ട്.  (Image Credits: Getty Images)

5 / 5