മൈഗ്രേൻ കുറയ്ക്കാൻ ആഹാരരീതിയിൽ മാറ്റം വരുത്തി; 60-ാം വയസിൽ 18 കിലോ കുറച്ച് ആമിർ ഖാൻ | Actor Aamir Khan Reveals Anti-Inflammatory Diet That Helped Him Lose 18 Kg at 60 Malayalam news - Malayalam Tv9

Aamir Khan: മൈഗ്രേൻ കുറയ്ക്കാൻ ആഹാരരീതിയിൽ മാറ്റം വരുത്തി; 60-ാം വയസിൽ 18 കിലോ കുറച്ച് ആമിർ ഖാൻ

Published: 

16 Jan 2026 | 01:49 PM

Aamir Khan On Anti-Inflammatory Diet: മൈഗ്രേൻ കുറയ്ക്കാൻ ആഹാരരീതിയിൽ മാറ്റം വരുത്തിയതാണ് വണ്ണം കുറയാൻ സഹായിച്ചതെന്നാണ് ആമിർ പറയുന്നത്.പതിനെട്ടുകിലോയോളമാണ് താൻ കുറച്ചതെന്നും ആമിർ വ്യക്തമാക്കി.

1 / 5
ഏറെ ആരാധകരുള്ള നടനാണ് ബോളിവുഡ് താരം ആമിര്‍ ഖാൻ.സിനിമകളുടെ കഥാപാത്രങ്ങൾക്കായി  വമ്പൻ മേക്കോവറുകളാണ് മിക്കപ്പോഴും താരം നടത്താറുള്ളത്. താരത്തിന്റെ മാറ്റം പ്രേക്ഷകരെ ഞെട്ടിപ്പിക്കാറുണ്ട്.അതുകൊണ്ട് തന്നെ  ആമിർ അറിയപ്പെടുന്നത് ബോളിവുഡിലെ പെർഫെക്ഷനിസ്റ്റ് എന്നാണ്. (Image Credits: PTI)

2 / 5
ഇപ്പോഴിതാ 60ാം വയസിൽ താരത്തിന്റെ വമ്പൻ മേക്കോവർ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. ഇതിനു പിന്നാലെ കുറയാനിടയുണ്ടായ കാരണം പങ്കുവെച്ച് രം​ഗത്ത് എത്തിയിരിക്കുകയാണ് താരം.

3 / 5
മൈഗ്രേൻ കുറയ്ക്കാൻ ആഹാരരീതിയിൽ മാറ്റം വരുത്തിയതാണ് വണ്ണം കുറയാൻ സഹായിച്ചതെന്നാണ് ആമിർ പറയുന്നത്.പതിനെട്ടുകിലോയോളമാണ് താൻ കുറച്ചതെന്നും ആമിർ വ്യക്തമാക്കി.

4 / 5
വണ്ണംകുറയ്ക്കുക എന്നതിനേക്കാൾ മൈഗ്രേന് പരിഹാരം തേടുക എന്ന ലക്ഷ്യത്തോടെയാണ് ആഹാരരീതിയിൽ മാറ്റംവരുത്തിയതെന്നും നടൻ പറയുന്നു. ഇതിനു വേണ്ടി താൻ സ്വീകരിച്ച ഡയറ്റ് മാജിക്ക് പോലെ തന്റെ ശരീരത്തിൽ പ്രവർത്തിച്ച് വണ്ണംകുറയാൻ സഹായിച്ചുവെന്നാണ് നടൻ പറയുന്നത്.

5 / 5
ബോളിവു‍ഡ് ഹംഗാമയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.താൻ മൈഗ്രേൻ കുറയ്ക്കാൻ ആന്റി ഇൻഫ്ലമേറ്ററി ഡയറ്റായിരുന്നു സ്വീകരിച്ചത്. ഇതിലൂടെ പതിനെട്ടു കിലോ കുറയുക മാത്രമല്ല മൈഗ്രേനും കുറഞ്ഞുവെന്നാണ് ആമിർ പറഞ്ഞു.

ഒന്നും രണ്ടും അല്ല... 2026-ൽ കൈനിറയെ ചിത്രങ്ങളുമായി നസ്‌ലെൻ
ഫെന്നി നൈനാനും രാഹുലും ഉറ്റസുഹൃത്തുക്കളോ?
മസിലാണോ ലക്ഷ്യം?; എങ്കിൽ ഈ ഭക്ഷണങ്ങൾ പതിവാക്കാം
ഈ ഭക്ഷണ സാധനങ്ങൾ വീണ്ടും ചൂടാക്കി കഴിക്കാറുണ്ടോ
ചൂടിൽ രാജവെമ്പാലക്ക് ആശ്വാസം
പച്ചയും, ചുവപ്പും ചേർന്ന കരിക്ക് കുടിച്ചിട്ടുണ്ടോ?
ഷോക്കേറ്റു വീണ കാക്കക്ക് സിപിആർ
റീല്‍സിലും തരൂര്‍ പുലിയാണ്; ഇത് ന്യൂജെന്‍ എംപി