Purple vs Orange Sweet Potatoes: മധുരക്കിഴങ്ങ് പർപ്പിളാണോ ഓറഞ്ചാണോ നല്ലത്; വാങ്ങും മുമ്പ് അറിയണം ഇക്കാര്യം
Purple vs Orange Sweet Potatoes Benefits: വിട്ടുമാറാത്ത പല രോഗങ്ങളുടെയും സാധ്യത കുറയ്ക്കുന്നതിനും ആരോഗ്യകരമായ വാർദ്ധക്യത്തെ പിന്തുണയ്ക്കാനും വളരെ നല്ലതാണ്. നാരുകളും ആന്റിഓക്‌സിഡന്റുകളും കൊണ്ട് സമ്പുഷ്ടമായതിനാൽ ഏത് പ്രായത്തിലുള്ളവർക്കും കഴിക്കാം.

1 / 5

2 / 5

3 / 5

4 / 5

5 / 5