AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bhavana: ‘ആ വാർത്തയ്ക്ക് യാതൊരു അടിസ്ഥാനവുമില്ല’; പ്രചാരണം തള്ളി നടി ഭാവന

Actress Bhavana Denies Contesting in Elections: ആ വാർത്ത എവിടെ നിന്നാണ് വന്നതെന്ന് പോലും തനിക്ക് അറിയില്ലെന്നും അത് കണ്ടപ്പോൾ ചിരി വന്നുവെന്നും ഭാവന പറഞ്ഞു.ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.

Sarika KP
Sarika KP | Published: 23 Jan 2026 | 08:41 AM
മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് നടി ഭാ​വന. കഴിഞ്ഞ കുറച്ച് ​ദിവസമായി താരവുമായി ബന്ധപ്പെട്ട ഒരു വാർത്ത സോഷ്യൽമീഡിയയിൽ ചർച്ചവിഷയമായിരിക്കുന്നത്. ഭാവന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങുന്നുവെന്നായിരുന്നു വാർത്ത. (​Image Credits: Instagram)

1 / 5
സിപിഎം സ്ഥാനാർഥിയായി ഭാവന മത്സരിക്കുമെന്നായിരുന്നു പ്രചാരണം. എന്നാൽ ഇപ്പോഴിതാ ഈ പ്രചരണത്തിൽ യാതൊരു അടിസ്ഥാനവുമില്ലെന്ന് പറഞ്ഞിരിക്കുകയാണ് ഭാവന.

2 / 5
ആ വാർത്ത എവിടെ നിന്നാണ് വന്നതെന്ന് പോലും തനിക്ക് അറിയില്ലെന്നും അത് കണ്ടപ്പോൾ ചിരി വന്നുവെന്നും ഭാവന പറഞ്ഞു.ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.

3 / 5
ഇന്റർവ്യൂവിന് വേണ്ടി ഇവിടേക്ക് വരുന്നതിന് മുമ്പ് അത് വ്യാജവാർത്തയാണെന്ന് സ്റ്റോറിയിട്ടിട്ടാണ് വന്നിരിക്കുന്നത്. അത് ഭയങ്കര കോമഡിയായിപ്പോയി എന്നും ഭാവന പറഞ്ഞു.

4 / 5
അതേസമയം ഭാവനയുടേതായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രമാണ് അനോമിയാണ്. ഫെബ്രുവരി 6 നാണ് അനോമി തിയേറ്ററുകളിലെത്തുക.

5 / 5