AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Prithviraj Sukumaran: ‘പ്രണയകാലത്ത് സുപ്രിയ ഗിഫ്റ്റ് തന്നത് ക്രിക്കറ്റ് ബാറ്റാണ്, അത് ഇപ്പോഴും വീട്ടിൽ ഉണ്ട്’; വെളിപ്പെടുത്തി പൃഥ്വിരാജ്

rithviraj Sukumaran Reveals His Cricket Love: ഇന്ത്യ - ന്യുസിലാന്റ് ട്വന്റി -20 മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഫുട്‌ബോള്‍ ടീം ഉടമയാണെങ്കിലും താനൊരു ക്രിക്കറ്റ് ഭ്രാന്തനാണെന്നു പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.

Sarika KP
Sarika KP | Published: 22 Jan 2026 | 05:12 PM
താനൊരു വലിയ ക്രിക്കറ്റ് ഭ്രാന്തൻ ആണെന്ന് നടൻ പൃഥ്വിരാജ്. പ്രേമിക്കുന്ന സമയത്ത് ഭാര്യ സുപ്രിയ ആദ്യമായി ​ഗിഫ്റ്റ് തന്നത് ബാറ്റാണെന്നും അത് ഇപ്പോഴും വീട്ടിൽ സൂക്ഷിച്ച് വെച്ചിട്ടുണ്ടെന്നുമാണ് താരം പറയുന്നത്.

1 / 5
ഇന്ത്യ - ന്യുസിലാന്റ് ട്വന്റി -20 മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഫുട്‌ബോള്‍ ടീം ഉടമയാണെങ്കിലും താനൊരു ക്രിക്കറ്റ് ഭ്രാന്തനാണെന്നു പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.

2 / 5
 ക്രിക്കറ്റിനോടുള്ള താല്‍പ്പര്യം പൃഥ്വിരാജ് മറച്ചുവച്ചില്ല. കുട്ടിക്കാലം മുതലേ താനൊരു ക്രിക്കറ്റ് ഭ്രാന്തനാണ് എന്നാണ് താരം പറയുന്നത്. ഫുട്‌ബോള്‍ ചടങ്ങിന്റെ വേദിയില്‍ ക്രിക്കറ്റ് ആണ് തന്റെ പാഷന്‍ എന്ന് പറഞ്ഞ വ്യക്തിയാണ് താനെന്നും നടന്‍ സൂചിപ്പിച്ചു.

3 / 5
അതേസമയം വൈശാഖ് ഒരുക്കുന്ന ഖലീഫ ആണ് പൃഥ്വിരാജിന്റെ പുറത്തിറങ്ങാനുള്ള ചിത്രം. ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന കഥാപാത്രമായി അതിഥി വേഷത്തിലാണ് മോഹൻലാൽ ചിത്രത്തിലെത്തുന്നത്.

4 / 5
രണ്ട് ഭാ​ഗങ്ങളിലായാണ് ചിത്രം ഒരുക്കുന്നത്. ഇതിന്റെ രണ്ടാം ഭാ​ഗത്തിലാണ് മോഹൻലാൽ എത്തുന്നത്.  മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന കഥാപാത്രത്തിനെയാണ് താരം അവതരിപ്പിക്കുന്നത്.

5 / 5