'AK64'ന് പ്രതിഫലം വേണ്ട! പകരം കോടികൾ പോക്കറ്റിലാകുന്ന പുതിയ കരാറുമായി അജിത് | Ajith Kumar Opts Out of Salary for AK64, Demands OTT Rights Instead Malayalam news - Malayalam Tv9

Ajith Kumar: ‘AK64’ന് പ്രതിഫലം വേണ്ട! പകരം കോടികൾ പോക്കറ്റിലാകുന്ന പുതിയ കരാറുമായി അജിത്

Published: 

20 Aug 2025 12:48 PM

Ajith Kumar AK64 No Salary Deal: 'ഗുഡ് ബാഡ് അഗ്ലി' എന്ന ചിത്രത്തിലൂടെ വമ്പൻ തിരിച്ചുവരവ് നടത്തിയതോടെയാണ് താരം അടുത്ത സിനിമയ്ക്കായി 200 കോടി രൂപ പ്രതിഫലം ആവശ്യപ്പെട്ടത്. എന്നാൽ, ഇതോടെ പല നിർമ്മാതാക്കളും പിന്മാറുകയായിരുന്നു.

1 / 5പുതിയ സിനിമയ്ക്കായി നടൻ അജിത് കുമാർ 200 കോടി രൂപ പ്രതിഫലം ചോദിച്ചത് അടുത്തിടെ വാർത്തകളിൽ നിറഞ്ഞിരുന്നു. 'ഗുഡ് ബാഡ് അഗ്ലി'ക്ക് ശേഷം അജിത്തിനെ നായകനാക്കി ആദിക്ക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിനായാണ് താരം ഇത്രയും വലിയ തുക പ്രതിഫലമായി ആവശ്യപ്പെട്ടത്. (Image Credits: Ajith kumar Facebook)

പുതിയ സിനിമയ്ക്കായി നടൻ അജിത് കുമാർ 200 കോടി രൂപ പ്രതിഫലം ചോദിച്ചത് അടുത്തിടെ വാർത്തകളിൽ നിറഞ്ഞിരുന്നു. 'ഗുഡ് ബാഡ് അഗ്ലി'ക്ക് ശേഷം അജിത്തിനെ നായകനാക്കി ആദിക്ക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിനായാണ് താരം ഇത്രയും വലിയ തുക പ്രതിഫലമായി ആവശ്യപ്പെട്ടത്. (Image Credits: Ajith kumar Facebook)

2 / 5

'ഗുഡ് ബാഡ് അഗ്ലി' എന്ന ചിത്രത്തിലൂടെ വമ്പൻ തിരിച്ചുവരവ് നടത്തിയതോടെയാണ് താരം അടുത്ത സിനിമയ്ക്കായി 200 കോടി രൂപ പ്രതിഫലം ആവശ്യപ്പെട്ടത്. 'എകെ64' എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം നിർമ്മിക്കാൻ തയ്യാറായി ഒരു പ്രമുഖ നിർമ്മാണ കമ്പനി മുന്നോട്ട് വന്നിരുന്നു. (Image Credits: Ajith kumar Facebook)

3 / 5

എന്നാൽ, അജിത്ത് 200 കോടി രൂപ പ്രതിഫലം ആവശ്യപ്പെട്ടതോടെ പിന്മാറുകയായിരുന്നു. ഇത് പലതവണ ആവർത്തിച്ചതോടെ, രാഹുൽ അജിത്തുമായി ഒരു പുതിയ കരാർ ഒപ്പിട്ടെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ശമ്പളം ഇല്ലാതെ സിനിമയിൽ അഭിനയിക്കാനാണ് കരാർ. (Image Credits: Ajith kumar Facebook)

4 / 5

എന്നാൽ, സിനിമയുടെ ഒടിടി, സാറ്റലൈറ്റ് റൈറ്റ്സ് വഴി ലഭിക്കുന്ന എല്ലാ വരുമാനവും അജിത്തിന് മാത്രം സ്വന്തമായിരിക്കും. രാഹുലിന് ലഭിക്കുക തീയേറ്ററിൽ നിന്നുള്ള വരുമാനം മാത്രം. ഈ കരാർ തമിഴ് സിനിമാലോകത്ത് വലിയരീതിയിൽ ശ്രദ്ധ നേടുകയാണ്. (Image Credits: Ajith kumar Facebook)

5 / 5

എന്നാൽ, അജിത്തിന്റെ ടീം ഇക്കാര്യങ്ങൾ നിഷേധിച്ചിട്ടുണ്ട്. ഇതൊരു ഗ്യാങ്സ്റ്റർ ചിത്രമായിരിക്കുമെന്നും സിനിമയുടെ ഷൂട്ടിംഗ് നവംബറിൽ ആരംഭിക്കുമെന്നുമാണ് റിപ്പോർട്ടുകൾ. നിലവിൽ റേസിംഗ് മത്സരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് അജിത് കുമാർ. (Image Credits: Ajith kumar Facebook)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും