Akhil Marar: എന്തിനാ ഇത്രയും ഡയലോഗ്; കേസ് പിന്നാലെ നേരെ എയറില്‍, ഒടുക്കം സംഭാവനയും നല്‍കി
Akhil Marar Donates One Lakh: സഖാക്കളുടെ അഭ്യര്‍ത്ഥന മാനിച്ചു വയനാട്ടില്‍ ഈ ദുരന്തത്തില്‍ വീട് നഷ്ട്ടപെട്ടവര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് വീട് വെച്ച് കൊടുക്കാം. അവര്‍ ആഗ്രഹിക്കുന്ന സ്ഥലം എനിക്ക് അറിയാത്തത് കൊണ്ടും ഒരാള്‍ എവിടെ താമസിക്കണം എന്നത് അവരുടെ ഇഷ്ടം ആയത് കൊണ്ടും സ്ഥലം ലഭ്യമാക്കി ബന്ധപ്പെട്ടാല്‍ തീര്‍ച്ചയായും ഞങ്ങള്‍ വീട് നിര്‍മ്മിച്ച് നല്‍കാമെന്നും അഖില്‍ മാരാര്‍ പറഞ്ഞിരുന്നു.

1 / 5

2 / 5

3 / 5

4 / 5

5 / 5