5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Amala Paul: ‘ഇതെങ്ങനെ ഇത്ര പെട്ടെന്ന് ഗ്ലാമര്‍ വീണ്ടെടുത്തു’; പ്രസവ ശേഷമുള്ള അമല പോളിന്റെ മാറ്റങ്ങൾ കണ്ട് ഞെട്ടി ആരാധകർ

Amala Paul's Post-Pregnancy Glow: 2023 നവംബറിൽ ആയിരുന്നു അമല പോൾ വിവാഹിതയായത്. ഗുജറാത്ത് സ്വദേശിയായ ജഗദ് ദേശായിയാണ് ഭർത്താവ്. തുടർന്ന് 2024 ജൂൺ 11ന് ആയിരുന്നു അമല പോളിന് കുഞ്ഞ് ജനിച്ചത്. മകന് ഇളൈ എന്നാണ് പേര് നൽകിയിരിക്കുന്നത്.

sarika-kp
Sarika KP | Published: 02 Mar 2025 13:40 PM
ഏറെ ആരാധകരുള്ള പ്രിയ താരമാണ് നടി അമല പോൾ. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. എന്നാൽ പലപ്പോഴും വ്യാപക വിമർശനങ്ങൾ താരത്തിനെ തേടിയെത്തിയിരുന്നു. വസ്ത്രധാരണത്തെക്കുറിച്ചാണ് മിക്കതും. (image credits: instagram)

1 / 5
തനിക്ക് കംഫര്‍ട്ടാവുന്ന വേഷങ്ങളാണ് ധരിക്കാറുള്ളതെന്ന് താരം തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ കുഞ്ഞുണ്ടായതിനു ശേഷം അത്ര സജീവമല്ല താരം. ഇടയ്ക്ക് മാത്രമാണ് ചിത്രങ്ങളും വിശേഷങ്ങളും പങ്കുവയ്ക്കാറുള്ളത്. ഇപ്പോഴിതാ ഒരു ഇടവേളയ്ക്ക് ശേഷം  മേക്ക് ഓവർ ലുക്ക് പുറത്തു വിട്ടിരിക്കുകയാണ് അമല പോൾ. (image credits: instagram)

2 / 5
അടിക്കുറിപ്പുകളൊന്നുമില്ലാതെയാണ് അമല ഭംഗിയുള്ള ചിത്രങ്ങൾ ഇൻസ്റ്റാ​ഗ്രാമിൽ പോസ്റ്റ് ചെയ്തത്. ടി ഷർട്ട് ഉടുപ്പാണ് അമല ചിത്രത്തിൽ അണിഞ്ഞിരുന്നത്.ഗ്ലാമർ വേഷത്തിലെത്തിയ നടിയുടെ ചിത്രങ്ങൾ ചുരുങ്ങിയ നേരം കൊണ്ട് തന്നെ പ്രേക്ഷകപ്രീതി നേടിക്കഴിഞ്ഞു.  (image credits: instagram)

3 / 5
പതിവ് പോലെ തന്നെ ഇത്തവണയും വിമർശനങ്ങൾ ഉയർന്നു.  പാന്റിടാന്‍ മറന്ന് പോയതാണോയെന്ന തരത്തിലുള്ള കമന്റാണ് പോസ്റ്റിന് താഴെ വരുന്നത്. എന്നാൽ എല്ലാവർക്കും അറിയേണ്ടത് ഇതെങ്ങനെ ഇത്ര പെട്ടെന്ന് ഗ്ലാമര്‍ വീണ്ടെടുത്തു, പ്രസവശേഷമുള്ള മാറ്റങ്ങളെല്ലാം പോസിറ്റീവായി മാറിയല്ലോ എന്നൊക്കെയാണ്. (image credits: instagram)

4 / 5
2023 നവംബറിൽ ആയിരുന്നു അമല പോൾ വിവാഹിതയായത്. ഗുജറാത്ത് സ്വദേശിയായ ജഗദ് ദേശായിയാണ് ഭർത്താവ്. തുടർന്ന് 2024 ജൂൺ 11ന് ആയിരുന്നു അമല പോളിന് കുഞ്ഞ് ജനിച്ചത്. മകന് ഇളൈ എന്നാണ് പേര് നൽകിയിരിക്കുന്നത്.  (image credits: instagram)

5 / 5