Health Benefits of Aloe Vera: കറ്റാർവാഴ സൂപ്പറാണ്; ഇവയുടെ ഗുണങ്ങൾ അറിയാമോ? | Amazing health benefits of aloe vera in malayalam Malayalam news - Malayalam Tv9

Health Benefits of Aloe Vera: കറ്റാർവാഴ സൂപ്പറാണ്; ഇവയുടെ ഗുണങ്ങൾ അറിയാമോ?

Updated On: 

04 Apr 2025 14:39 PM

Health Benefits of Aloe Vera: നമ്മുടെ വീട്ടിലും പറമ്പിലും സുലഭമായി കണ്ട് വരുന്ന ഔഷധ ചെടിയാണ് കറ്റാർ വാഴ. ചർമ്മസംരക്ഷണത്തിനും മുടിയഴകനും മാത്രമല്ല, നിരവധി ആരോഗ്യ പ്രശ്നങ്ങൾക്കും കറ്റാർ വാഴ മരുന്നാണ്.

1 / 6കറ്റാർവാഴ ജെൽ ത്വക്കിൽ നേരിട്ട് ഉപയോഗിക്കുന്നത് ചുളിവുകൾ കുറയ്ക്കാനും, പൊള്ളലുകൾക്കും, ചൊറിച്ചിലുകൾക്കും ആശ്വാസം നൽകാനും സഹായിക്കുന്നു.

കറ്റാർവാഴ ജെൽ ത്വക്കിൽ നേരിട്ട് ഉപയോഗിക്കുന്നത് ചുളിവുകൾ കുറയ്ക്കാനും, പൊള്ളലുകൾക്കും, ചൊറിച്ചിലുകൾക്കും ആശ്വാസം നൽകാനും സഹായിക്കുന്നു.

2 / 6

കറ്റാർവാഴ ജ്യൂസ് കുടിക്കുന്നത് രക്തത്തിലെ കൊളസ്റ്റ്രോളിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇതിലൂടെ ഹൃദയാരോഗ്യം മെച്ചപ്പെടും.

3 / 6

കറ്റാർവാഴയിൽ ആന്റിഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നു. ഇവ ശരീരത്തെ രോഗങ്ങളിൽ നിന്ന് രക്ഷപ്പെടാൻ സഹായിക്കുന്നു.

4 / 6

കറ്റാര്‍വാഴയില്‍ അടങ്ങിയിരിക്കുന്ന അലോയിന് ലാക്‌സാറ്റീവ് കുടലുകളെ വ്യത്തിയാക്കി മലബന്ധം ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

5 / 6

കറ്റാര്‍ വാഴ സിറപ്പ് കുടിക്കുന്നത് നെഞ്ച് എരിച്ചിലിന്റെ എല്ലാ ലക്ഷണങ്ങളെയും ശമിപ്പിക്കുന്നു.

6 / 6

നിരാകരണം: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. ആരോ​ഗ്യ വിദ​ഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

മെസി വന്നില്ലെങ്കിലെന്താ? ഈ ഇതിഹാസങ്ങള്‍ കേരളത്തില്‍ വന്നിട്ടുണ്ടല്ലോ
തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം