Benefits of Okra Water: ഇത് വേറെ ലെവൽ! വെണ്ടയ്ക്കയിട്ട വെള്ളം കുടിച്ച് നോക്കൂ, ഗുണങ്ങൾ പലതാണ് | Amazing health benefits of drinking okra water in every morning Malayalam news - Malayalam Tv9

Benefits of Okra Water: ഇത് വേറെ ലെവൽ! വെണ്ടയ്ക്കയിട്ട വെള്ളം കുടിച്ച് നോക്കൂ, ഗുണങ്ങൾ പലതാണ്

Published: 

15 Mar 2025 18:48 PM

Benefits of Okra Water: ആരോ​ഗ്യസംരക്ഷണത്തിന് സഹായിക്കുന്ന ഏറ്റവും മികച്ച പാനീയമാണ് വെണ്ടയ്ക്കയിട്ട വെള്ളം. വിറ്റാമിന്‍ സി, കെ, ഫോളേറ്റ്, കാത്സ്യം, ധാതുക്കള്‍, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവയാൽ സമ്പന്നമായ വെണ്ടയ്ക്ക വെള്ളം നിങ്ങൾക്ക് തരുന്ന ​ഗുണങ്ങൾ നിരവധിയാണ്.

1 / 5വെണ്ടയ്ക്ക നാരുകളാൽ സമ്പന്നമാണ്. വെറും വയറ്റിൽ വെണ്ടയ്ക്കയിട്ട വെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും സഹായിക്കും.

വെണ്ടയ്ക്ക നാരുകളാൽ സമ്പന്നമാണ്. വെറും വയറ്റിൽ വെണ്ടയ്ക്കയിട്ട വെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും സഹായിക്കും.

2 / 5

കാത്സ്യം. വിറ്റാമിൻ കെ എന്നിവ അടങ്ങിയതിനാൽ വെണ്ടയ്ക്ക വെള്ളം കുടിക്കുന്നത് ഓസ്റ്റിയോപെറോസീസ് സാധ്യത കുറയ്ക്കാനും എല്ലുകളുടെ ആരോ​ഗ്യം സംരക്ഷിക്കാനും സഹായിക്കും.

3 / 5

വെണ്ടയ്ക്കയിട്ട വെള്ളം കുടിക്കുന്നത് കണ്ണുകളുടെ ആരോ​ഗ്യത്തിനും ചർമ്മത്തിന്റെ ആരോ​ഗ്യത്തിനും ​ഗുണം ചെയ്യും. ഇവയിലെ വിറ്റാമിനുകളും ആന്റിഓക്സിഡന്റുകളുമാണ് ഇതിന് സഹായിക്കുന്നത്.

4 / 5

വെണ്ടയ്ക്ക വെള്ളത്തിലെ നാരുകളും ആന്റി ഓക്സിഡന്റുകളും ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും ഹൃദയാരോ​ഗ്യം സംരക്ഷിക്കാനും ​ഗുണം ചെയ്യുന്നു.

5 / 5

രോ​ഗപ്രതിരോധ ശേഷി വർധിപ്പിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും എന്നും രാവിലെ വെറുംവയറ്റിൽ വെണ്ടയ്ക്കയിട്ട വെള്ളം കുടിക്കുന്നത് നല്ലതാണ്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും