ശരീരത്തിലെത്തിയാൽ തലച്ചോറിനെ കരളും... കുളത്തിൽ കിടക്കുമ്പോൾ അമീബയുടെ ഭക്ഷണമെന്ത്? | Amoebic Meningoencephalitis, Brain-Eating Amoeba: What Do They Eat in the Water, features of the amoeba Malayalam news - Malayalam Tv9

Amoeba Food: ശരീരത്തിലെത്തിയാൽ തലച്ചോറിനെ കരളും… കുളത്തിൽ കിടക്കുമ്പോൾ അമീബയുടെ ഭക്ഷണമെന്ത്?

Published: 

29 Sep 2025 | 05:48 PM

Brain-Eating Amoeba Food: ചൂടുള്ള വെള്ളത്തില്‍ കാണുന്ന സയാനോബാക്ടീരിയയാണ് അമീബയുടെ ഇഷ്ടഭക്ഷണം. ഇവ പൊതുവേ ശുദ്ധജലത്തിലും, തടാകങ്ങളിലും, നദികളിലും കണ്ടുവരുന്നു.

1 / 5
മൂക്കിനേയും മസ്തിഷ്‌കത്തേയും വേര്‍തിരിക്കുന്ന നേര്‍ത്ത പാളിയില്‍ അപൂര്‍വമായുണ്ടാകുന്ന സുഷിരങ്ങള്‍ വഴിയോ കര്‍ണപടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ ആണ് അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എന്‍സെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നത്.

2 / 5
ശരീരത്തിലെത്തിയാൽ അവ നമ്മുടെ ശരീരത്തിൽ നിന്ന് ജീവിക്കാനുള്ള സാഹചര്യം കണ്ടെത്തും. ഇത് കുളങ്ങളിൽ എന്താണ് ഭക്ഷണമാക്കുന്നത് എന്ന് ആലോചിച്ചിട്ടുണ്ടോ?

3 / 5
ചൂടുള്ള വെള്ളത്തില്‍ കാണുന്ന സയാനോബാക്ടീരിയയാണ് അമീബയുടെ ഇഷ്ടഭക്ഷണം. ഇവ പൊതുവേ ശുദ്ധജലത്തിലും, തടാകങ്ങളിലും, നദികളിലും കണ്ടുവരുന്നു.

4 / 5
ഈ ബാക്ടീരിയകൾ ജലത്തിൽ ധാരാളമായി ഉള്ള സ്ഥലങ്ങളിൽ അമീബയുടെ വളർച്ചയ്ക്ക് അനുകൂലമായ സാഹചര്യം ഒരുങ്ങുന്നു. ഇവയ്ക്ക് പ്രകാശസംശ്ലേഷണത്തിലൂടെ സ്വന്തമായി ആഹാരം ഉണ്ടാക്കാൻ കഴിയും. അതിനാൽ ഇവയെ ഫോട്ടോട്രോഫിക് ബാക്ടീരിയ എന്നും വിളിക്കാറുണ്ട്.

5 / 5
ചില സയാനോബാക്ടീരിയകൾ ജലത്തിൽ ബ്ലൂം ഉണ്ടാക്കി ജലസസ്യങ്ങൾക്കും മത്സ്യങ്ങൾക്കും ദോഷകരമാകാൻ സാധ്യതയുണ്ട്.

ഐടി ഭീമന്മാർ നിയമനം കുറയ്ക്കുമ്പോൾ സംഭവിക്കുന്നത്?
കുക്കറിൽ വേവിക്കുമ്പോൾ ചോറ് കുഴഞ്ഞുപോകുന്നുണ്ടോ?
വെണ്ടക്ക ചീഞ്ഞുപോകില്ല, ചെയ്യേണ്ടത് ഇത്രമാത്രം
കാഴ്ച മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ
പുറത്തെ അടിപ്പിനുള്ള മൂർഖൻ, ഒന്നല്ല രണ്ടെണ്ണം
ഡോക്ടറുടെ 10 ലക്ഷം രൂപ തട്ടി, പഞ്ചാബിൽ നിന്നും പ്രതിയെ പിടികൂടി കേരള പോലീസ്
പിണറായി വിജയനും വിഡി സതീശനും ഒരിക്കൽ ഇല്ലതാകും
നന്മാറ വിത്തനശ്ശേരിയിൽ പുലി കൂട്ടിലാകുന്ന ദൃശ്യങ്ങൾ