AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Areca nut Price Hike: തേങ്ങ ഔട്ട് അടയ്ക്കയാണ് ഇപ്പോള്‍ റിച്ച്; കൊടുത്താല്‍ ഇത്രയും വില കിട്ടും

Areca nut Rate in Kerala: തേങ്ങയുടെ വിലക്കുതിപ്പില്‍ ഒതുങ്ങി നിന്നിരുന്ന അടയ്ക്ക ഇതാ വീണ്ടും തലപൊക്കുകയാണ്. വലിയ നേട്ടം തന്നെ സ്വന്തമാക്കാന്‍ കര്‍ഷകരെ സഹായിക്കും വിധത്തിലാണ് അടയ്ക്കയുടെ കുതിപ്പ്.

Shiji M K
Shiji M K | Published: 15 Jan 2026 | 09:54 AM
കവുങ്ങ് കര്‍ഷകര്‍ക്ക് വിപണിയില്‍ നിന്നെത്തുന്നത് സന്തോഷ വാര്‍ത്ത. തേങ്ങയുടെ വിലക്കുതിപ്പില്‍ ഒതുങ്ങി നിന്നിരുന്ന അടയ്ക്ക ഇതാ വീണ്ടും തലപൊക്കുകയാണ്. വലിയ നേട്ടം തന്നെ സ്വന്തമാക്കാന്‍ കര്‍ഷകരെ സഹായിക്കും വിധത്തിലാണ് അടയ്ക്കയുടെ കുതിപ്പ്. (Image Credits: Getty Images)

1 / 5
2026ന്റെ തുടക്കത്തില്‍ 380 മുതല്‍ 400 രൂപ വരെയായിരുന്നു പുതിയ അടയ്ക്കയുടെ വില. എന്നാല്‍ മാസം അവസാനിക്കാറായപ്പോഴേക്ക് അടയ്ക്ക വില 400 നും മുകളിലേക്ക് കുതിച്ചു. ഉയര്‍ന്ന ഇനം പുതിയ അടയ്ക്കകള്‍ക്ക് 450 രൂപയ്ക്ക് മുകളിലും വിലയുണ്ട്.

2 / 5
കഴിഞ്ഞ വര്‍ഷം വരെ 400 രൂപയ്ക്ക് താഴെ മാത്രം ലഭിച്ചിരുന്ന പുത്തന്‍ അടയ്ക്കയാണ് ഇപ്പോള്‍ ചരിത്രം കുറിക്കുന്നത്. പുതിയ അടയ്ക്കയുടെ വിലയില്‍ മാത്രമല്ല പഴയ അടയ്ക്ക വിലയും കുതിച്ചുയര്‍ന്നു. കിലോയ്ക്ക് 545 രൂപ വരെയാണ് പഴയ അടയ്ക്കയുടെ വില.

3 / 5
അതേവര്‍ഷം തന്നെ ഉണക്കി കൊട്ടടയ്ക്കായി വില്‍ക്കുന്നതാണ് പുതിയ അടയ്ക്ക. എന്നാല്‍ ഒരു വര്‍ഷത്തിലേറെ കേടുകൂടാതെ സൂക്ഷിച്ചശേഷം വില്‍ക്കുന്നവയാണ് പഴയ അടയ്ക്കകള്‍.

4 / 5
വില കുതിച്ചുയരുമ്പോഴും കര്‍ഷകരുടെ ആശങ്ക വിട്ടൊഴിയുന്നില്ല. വിളനഷ്ടം സംഭവിക്കുന്നത് കര്‍ഷകരെ വലയ്ക്കുന്നു. കവുങ്ങുകളെ ബാധിക്കുന്ന രോഗങ്ങളാണ് ഉത്പാദനം ഗണ്യമായി കുറച്ചു.

5 / 5