അത്തത്തിന് പറയേണ്ടതിത്രയെും, ആശംസകളറിയിക്കാൻ ഇതാ വഴി | Atham 2025 how to beautifully wish in Malayalam messages, WhatsApp status, quotes, images and poster ideas included Malayalam news - Malayalam Tv9

Atham Wishes Malayalam: അത്തത്തിന് പറയേണ്ടതിത്രയെും, ആശംസകളറിയിക്കാൻ ഇതാ വഴി

Published: 

25 Aug 2025 13:00 PM

Atham 2025 Wishes in Malayalam: ഇത്തവണ അത്തം പത്തിനല്ല തിരുവോണം, മറിച്ച് അത്തം പതിനൊന്നിനാണ് തിരുവോണം വന്നെത്തുന്നത്. ഓഗസ്റ്റ് 27, 28 തീയതികളില്‍ ചിത്ര നക്ഷത്രം വരുന്നതാണ് അതിന് കാരണം. അത്തത്തെ വെറുതെ വരവേല്‍ക്കരുത്, പ്രിയപ്പെട്ടവര്‍ക്ക് നല്ല അടിപൊളി ആശംസകള്‍ നേര്‍ന്നാലോ?

1 / 5അത്തമിതാ വന്നെത്തി കഴിഞ്ഞു. ഇനി പൂക്കളുടെ, ആഘോഷത്തിന്റെ, ഒത്തുകൂടലിന്റെ നാളുകളാണ്. ഇത്തവണ അത്തം പത്തിനല്ല തിരുവോണം, മറിച്ച് അത്തം പതിനൊന്നിനാണ് തിരുവോണം വന്നെത്തുന്നത്. ഓഗസ്റ്റ് 27, 28 തീയതികളില്‍ ചിത്ര നക്ഷത്രം വരുന്നതാണ് അതിന് കാരണം. അത്തത്തെ വെറുതെ വരവേല്‍ക്കരുത്, പ്രിയപ്പെട്ടവര്‍ക്ക് നല്ല അടിപൊളി ആശംസകള്‍ നേര്‍ന്നാലോ? (Image Credits: Getty Images)

അത്തമിതാ വന്നെത്തി കഴിഞ്ഞു. ഇനി പൂക്കളുടെ, ആഘോഷത്തിന്റെ, ഒത്തുകൂടലിന്റെ നാളുകളാണ്. ഇത്തവണ അത്തം പത്തിനല്ല തിരുവോണം, മറിച്ച് അത്തം പതിനൊന്നിനാണ് തിരുവോണം വന്നെത്തുന്നത്. ഓഗസ്റ്റ് 27, 28 തീയതികളില്‍ ചിത്ര നക്ഷത്രം വരുന്നതാണ് അതിന് കാരണം. അത്തത്തെ വെറുതെ വരവേല്‍ക്കരുത്, പ്രിയപ്പെട്ടവര്‍ക്ക് നല്ല അടിപൊളി ആശംസകള്‍ നേര്‍ന്നാലോ? (Image Credits: Getty Images)

2 / 5

എല്ലാ പ്രിയപ്പെട്ടവര്‍ക്കും അത്തം ദിനാശംസകള്‍, അത്തം കറുത്താല്‍ ഓണം വെളുക്കും സമൃദ്ധിയുടെ പൊന്നോണാശംസകള്‍, അത്തം നിറങ്ങളുടെ ഉത്സവമാകട്ടെ ജീവിതത്തിലും പൂക്കളത്തിലും, പ്രതീക്ഷയുടെയും സമൃദ്ധിയുടെയും അത്തം ദിനാശംസകള്‍.

3 / 5

അത്തം മുറ്റത്തെത്തി പൊന്നോണം തൊട്ടരികേ അത്തം ദിനാശംസകള്‍, പൂവിളി പൂവിളി പൊന്നോണായി ഓണക്കാലത്തെ വരവേല്‍ക്കാം നമുക്ക് ഏവര്‍ക്കും ആശംസകള്‍, തുമ്പപ്പൂ തൊട്ടുണര്‍ത്തി പൂക്കളത്തോടെ ഓണത്തപ്പനെ വരവേല്‍ക്കാം.

4 / 5

പൂവിന്റെ സുഗന്ധവും സമൃദ്ധിയുടെ സൗന്ദര്യവും എന്നും ജീവിതത്തിലുണ്ടാകട്ടെ അത്തം ദിനാശസംസകള്‍, പൂപറിക്കാനോടാം പൂക്കളം തീര്‍ക്കാം പൂവേ പൊലി പാടാം ഓണത്തപ്പനെ വരവേല്‍ക്കാം.

5 / 5

പൊന്നോണം വരവറിയിച്ച് അത്തമെത്തി ഇനി ആഘോഷത്തിന്റെ നാളുകള്‍ ഏവര്‍ക്കും അത്തം ആശംസകള്‍, സോഷ്യല്‍ മീഡിയ വിട്ട് ഈ ഓണക്കാലത്തെങ്കിലും മുറ്റത്തേക്കിറങ്ങാം ഓണം ആഘോഷിക്കാം.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും