5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Matthew Wade Retirement: വിരമിക്കൽ പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ താരം മാത്യു വെയ്ഡ്; ഇനി പരിശീലക റോളിൽ

Australian Cricketer Matthew Wade: 13 വർഷത്തോളം നീണ്ടുനിന്ന കരിയറാണ് 36-കാര‌നായ മാത്യു വെയ്ഡ് അവസാനിപ്പിക്കുന്നത്. ഓസീസിനായി 36 ടെസ്റ്റുകളും 97 ഏകദിനങ്ങളും 92 ടി20 മത്സരങ്ങളിലും ക്രീസിലിറങ്ങിയിട്ടുണ്ട്.

athira-ajithkumar
Athira CA | Updated On: 30 Oct 2024 00:13 AM
രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം മാത്യു വെയ്ഡ്. വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെ ഓസ്ട്രേലിയൻ ടീമിന്റെ വിക്കറ്റ് കീപ്പിം​ഗ്, ഫീൽഡിം​ഗ് പരിശീലകനായി നിയമിച്ചു. (Image Credits: Cricket Australia)

1 / 5
വെയ്ഡിനെ പാകിസ്ഥാനെതിരെ നവംബറിൽ നടക്കുന്ന ട്വന്റി20 പരമ്പരയ്ക്കുള്ള ഓസ്ട്രേലിയൻ ടീമിന്റെ വിക്കറ്റ് കീപ്പിം​ഗ്, ഫീൽഡിം​ഗ് പരിശീലകൻ മുൻതാരം ആയിരിക്കും. (Image Credits: Cricket Australia)

2 / 5
2024 ജൂണിൽ അമേരിക്കയിലും വെസ്റ്റിൻഡീസിലുമായ നടന്ന ട്വന്റി20 ലോകകപ്പ് കളിച്ച ഓസ്ട്രേലിയൻ ടീമിന്റെ ഭാ​ഗമായിരുന്നു മാത്യു വെയ്ഡ്. മാർച്ചിൽ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. (Image Credits: Cricket Australia)

3 / 5
13 വർഷത്തോളം നീണ്ടുനിന്ന കരിയറാണ് 36-കാരൻ അവസാനിപ്പിക്കുന്നത്. ഓസീസിനായി 36 ടെസ്റ്റുകളും 97 ഏകദിനങ്ങളും 92 ടി20 മത്സരങ്ങളും കളിച്ചു. ടെസ്റ്റിൽ1613 റൺസ് നേടി. നാലു സെഞ്ച്വറികളും അഞ്ച് അർദ്ധസെഞ്ച്വറികളും ഉൾപ്പെടെയാണിത്. (Image Credits: Cricket Australia)

4 / 5
ഏകദിനത്തിൽ 1867 റൺസ് സ്വന്തമാക്കി. ഒരു സെഞ്ച്വറിയും 11 അർദ്ധസെഞ്ചറികളും അടങ്ങുന്നതാണ് വെയ്ഡിന്റെ അന്താരാഷ്ട്ര കരിയർ. ടി20യിൽ മൂന്ന് അർദ്ധ സെഞ്ച്വറികൾ ഉൾപ്പെടെ 1202 റൺസ് നേടി. (Image Credits: Cricket Australia)

5 / 5