ബെംഗളൂരുവിലേക്ക് വരണമെന്ന് രോഹിതിനോടും, ഹാര്‍ദ്ദിക്കിനോടും ബിസിസിഐ; എത്തിയത് ഒരാള്‍ മാത്രം | BCCI asks Rohit Sharma, Hardik Pandya to report to Bengaluru for fitness test ahead of Afghanistan ODI series Malayalam news - Malayalam Tv9

ബെംഗളൂരുവിലേക്ക് വരണമെന്ന് രോഹിതിനോടും, ഹാര്‍ദ്ദിക്കിനോടും ബിസിസിഐ; എത്തിയത് ഒരാള്‍ മാത്രം

Published: 

03 Jun 2026 | 09:53 PM

India vs Afghanistan Series: അഫ്ഗാനിസ്ഥാനെതിരെയുള്ള ഏക ടെസ്റ്റ് മത്സരത്തിനും മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയ്ക്കും വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീം. ജൂൺ 6-നാണ് ഏക ടെസ്റ്റ് മത്സരം തുടങ്ങുന്നത്‌. ഏകദിന പരമ്പര ജൂൺ 13-നും ആരംഭിക്കും. രണ്ട് ഫോർമാറ്റുകളിലേക്കുമുള്ള ടീമിനെ ബിസിസിഐ ഇതിനകം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.

1 / 5
അഫ്ഗാനിസ്ഥാനെതിരെയുള്ള ഏക ടെസ്റ്റ് മത്സരത്തിനും മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയ്ക്കും വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീം. ജൂൺ 6-നാണ് ഏക ടെസ്റ്റ് മത്സരം തുടങ്ങുന്നത്‌. ഏകദിന പരമ്പര ജൂൺ 13-നും ആരംഭിക്കും. രണ്ട് ഫോർമാറ്റുകളിലേക്കുമുള്ള ടീമിനെ ബിസിസിഐ ഇതിനകം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട് (Image Credit Source: PTI).

2 / 5
ഏകദിന ടീമിൽ ഹാർദിക് പാണ്ഡ്യ, രോഹിത് ശർമ്മ എന്നിവരെ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇവരെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുന്നത്‌ ഫിറ്റ്‌നസ് ക്ലിയറൻസിന് വിധേയമായിരിക്കുമെന്ന് ബിസിസിഐ അറിയിച്ചിരുന്നു. ഹാർദിക്കിനോടും രോഹിതിനോടും സെന്റർ ഓഫ് എക്സലൻസിൽ റിപ്പോർട്ട് ചെയ്യാൻ ബിസിസിഐ നിർദ്ദേശിച്ചു. ഹാർദിക് പാണ്ഡ്യ ബംഗളൂരുവിലെ ബിസിസിഐ സെന്റർ ഓഫ് എക്സലൻസിൽ ഉടനെത്തുമെന്നാണ് റിപ്പോര്‍ട്ട്.

3 / 5
ഹാര്‍ദ്ദിക്ക് ഒരാഴ്ചയോളം ബെംഗളൂരുവില്‍ തുടരും. അതിനു ശേഷം ടീം ക്യാമ്പില്‍ ചേരും. രോഹിത് ബെംഗളൂരുവില്‍ എത്തിയോയെന്ന് വ്യക്തമല്ല. രോഹിതിനെക്കുറിച്ച് പുതിയ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

4 / 5
അതേസമയം, പേസർ ആഖിബ് നബി ദാറിനെ ടീം മാനേജ്മെന്റ് നെറ്റ്സിൽ പന്തെറിയാൻ വിളിച്ചു. രഞ്ജി ട്രോഫിയിൽ മികച്ച പ്രകടനം പുറത്തെടുത്ത താരമാണ്‌ ആഖിബ്. അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റിന് മുന്നോടിയായി ആഖിബിനൊപ്പം മറ്റ് ആറ് പേരെയും നെറ്റ്സ് പരിശീലനത്തിനായി വിളിച്ചിട്ടുണ്ട്. സീഷാൻ അൻസാരിയോടും നെറ്റ്സിൽ പന്തെറിയാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

5 / 5
ആഖിബിനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താത്തതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ആഖിബിനെ ഇതുവരെ 15 അംഗ പ്രധാന ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ സ്റ്റാൻഡ്-ബൈ താരങ്ങളുടെ പട്ടികയിൽ അദ്ദേഹം ഉണ്ട്. ഐപിഎൽ ഫൈനലിൽ പങ്കെടുത്ത കളിക്കാരൊന്നും ആദ്യ ദിവസം പരിശീലനത്തിന് ഇറങ്ങാൻ സാധ്യതയില്ല. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഐപിഎല്‍ ഫൈനല്‍ കളിച്ചവരാണ്.

Loading...
Unable to load recommendations.
Follow Us
Related Photo Gallery
Silver Anklets Cleaning: കറുത്ത വെള്ളി പാദസരങ്ങൾ മിനിറ്റുകൾക്കുള്ളിൽ തിളങ്ങും! പുതുപുത്തനാക്കാൻ ഇതാ എളുപ്പവഴികൾ
Green Chilli Storage Tips: പച്ചമുളകിൻ്റെ ഞെട്ട് കളഞ്ഞ് ഫ്രിഡ്ജിൽ വെച്ചാൽ സംഭവിക്കുന്നത് കണ്ടോ? ഇത് അറിഞ്ഞിരിക്കണം
Pooja veppu 2026: പൂജവെപ്പ് ഇന്ന്; എപ്പോഴാണ് വെക്കേണ്ടത്? എടുക്കേണ്ട സമയം, വിദ്യാരംഭം തുടങ്ങി അറിയേണ്ടതെല്ലാം
Hero Xtreme 160R 4V: കൂടുതൽ പ്രീമിയം ലുക്കും ഫീച്ചറുകളും, 1.27 ലക്ഷം വിലയിൽ പുത്തൻ ഹീറോ എക്‌സ്ട്രീം 160R 4V
ഒരു സിമ്മും ഒരുപിടി ആനുകൂല്യങ്ങളും വെറും 1 രൂപയ്ക്ക്; ബിഎസ്എൻഎൽ ഓഫർ നീട്ടി
ഇത് അനീതി! ജയ്‌സ്വാളിനെ ഒഴിവാക്കിയത് എന്തിന്? സെലക്ഷന്‍ കമ്മിറ്റിക്കെതിരെ തുറന്നടിച്ച് അശ്വിന്‍
പഠിത്തത്തിൽ മിടുക്കരാകാം! വിദ്യാരംഭത്തിൽ ജപിക്കേണ്ട മന്ത്രങ്ങൾ
നിലക്കടല കഴിച്ച ഉടനെ വെള്ളം കുടിക്കുന്നത് ദോഷം ചെയ്യുമോ?
സി.എൻ.ജിയിലും പെട്രോളിലും ഓടിക്കാം -ബജാജ് ഫ്രീഡം 125
കൃത്യം 5550 രൂപ ഡിസ്കൗണ്ട്! വിവോ 5G ഫോൺ ഫ്ലിപ്പ്കാർട്ട് ഡീൽ
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?