ഉപ്പൂറ്റി വിണ്ടുകീറുന്നത് മാറുന്നില്ലേ? രാത്രിയിൽ വെളിച്ചെണ്ണ ഇങ്ങനെ പുരട്ടി നോക്കൂ | Beauty Tips, how to Use coconut oil For cracked heels overnight, Try this method Malayalam news - Malayalam Tv9

Beauty Tips: ഉപ്പൂറ്റി വിണ്ടുകീറുന്നത് മാറുന്നില്ലേ? രാത്രിയിൽ വെളിച്ചെണ്ണ ഇങ്ങനെ പുരട്ടി നോക്കൂ

Published: 

12 Nov 2026 | 12:27 PM

Cracked Heels Home Remedy: കാലാവസ്ഥ മാറുമ്പോഴും ചർമ്മത്തിലെ ഈർപ്പം നഷ്ടപ്പെടുമ്പോഴും ഉപ്പൂറ്റി വിണ്ടുകീറുന്നത് സാധാരണമാണ്. തുടക്കത്തിൽ ശ്രദ്ധിച്ചില്ലെങ്കിൽ വിള്ളലുകൾ ആഴത്തിലാവുകയും വേദനയും രക്തസ്രാവവും അണുബാധയും ഉണ്ടാകാൻ കാരണമാവുകയും ചെയ്യും. എന്നാൽ, ശുദ്ധമായ വെളിച്ചെണ്ണ ഉപയോഗിച്ച് രാത്രികാലങ്ങളിൽ ചെയ്യുന്ന ചെറിയൊരു പരിചരണത്തിലൂടെ ഉപ്പൂറ്റിയിലെ വിള്ളലുകൾ പൂർണ്ണമായും മാറ്റിയെടുക്കാം. എങ്ങനെയെന്ന് നോക്കാം.

1 / 5
കാലാവസ്ഥാ വ്യതിയാനം, അമിതമായ പൊടി, ശരീരത്തിലെ ജലാംശം കുറയുന്നത്, ചെരിപ്പില്ലാതെ നടക്കുന്നത് എന്നിവ കാരണം പലരെയും അലട്ടുന്ന ഒന്നാണ് ഉപ്പൂറ്റി വിണ്ടുകീറൽ (Cracked Heels). വിലകൂടിയ ക്രീമുകളോ പെഡിക്യൂറോ ഇല്ലാതെ, നമ്മുടെ അടുക്കളയിൽ എപ്പോഴും ലഭ്യമായ ശുദ്ധമായ വെളിച്ചെണ്ണ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ഈ പ്രശ്നം പരിഹരിക്കാനാകും. പലരും അതിനായി പരിശ്രമിക്കുന്നില്ല എന്നതാണ് സത്യം. (Image Credit Source: Getty Images)

2 / 5
കാലാവസ്ഥ മാറുമ്പോഴും ചർമ്മത്തിലെ ഈർപ്പം നഷ്ടപ്പെടുമ്പോഴും ഉപ്പൂറ്റി വിണ്ടുകീറുന്നത് സാധാരണമാണ്. തുടക്കത്തിൽ ശ്രദ്ധിച്ചില്ലെങ്കിൽ വിള്ളലുകൾ ആഴത്തിലാവുകയും വേദനയും രക്തസ്രാവവും അണുബാധയും ഉണ്ടാകാൻ കാരണമാവുകയും ചെയ്യും. എന്നാൽ, ശുദ്ധമായ വെളിച്ചെണ്ണ ഉപയോഗിച്ച് രാത്രികാലങ്ങളിൽ ചെയ്യുന്ന ചെറിയൊരു പരിചരണത്തിലൂടെ ഉപ്പൂറ്റിയിലെ വിള്ളലുകൾ പൂർണ്ണമായും മാറ്റിയെടുക്കാം. എങ്ങനെയെന്ന് നോക്കാം.

3 / 5
കാൽപാദങ്ങൾ വൃത്തിയാക്കുക: രാത്രി ഉറങ്ങുന്നതിന് മുമ്പ് ഒരു പാത്രത്തിൽ ഇളം ചൂടുവെള്ളം എടുത്ത് അതിൽ അല്പം ഉപ്പോ ഷാംപൂവോ ചേർക്കുക. ശേഷം ഇതിലേക്ക് കാൽപാദങ്ങൾ 10 മിനിറ്റെങ്കിലും മുക്കിവെക്കുക. ശേഷം പ്യൂമിക് സ്റ്റോൺ ഉപയോഗിച്ച് മൃദുവായി ഉരച്ച് ഉപ്പൂറ്റിയിലെ മൃതകോശങ്ങൾ നീക്കം ചെയ്ത് വൃത്തിയുള്ള തുണികൊണ്ട് നന്നായി തുടയ്ക്കുക. ഇങ്ങനെ ദിവസവും ചെയ്യുന്നത് വളരെ നല്ലതാണ്.

4 / 5
ചെറുചൂടുള്ള വെളിച്ചെണ്ണ പുരട്ടുക: അല്പം ശുദ്ധമായ വെളിച്ചെണ്ണ ചെറുതായി ചൂടാക്കിയ ശേഷം ഉപ്പൂറ്റിയിലും വിള്ളലുകളുള്ള ഭാഗങ്ങളിലും നന്നായി തേച്ചുപിടിപ്പിക്കുക. രക്തയോട്ടം വർദ്ധിക്കുന്നതിനായി 5 മിനിറ്റ് മൃദുവായി മസാജ് ചെയ്യാവുന്നതാണ്. എണ്ണ ചർമ്മത്തിലേക്ക് നന്നായി ആഗിരണം ചെയ്യുന്നതിനും കിടക്കയിൽ എണ്ണ പറ്റാതിരിക്കുന്നതിനുമായി വൃത്തിയുള്ള ഒരു ജോഡി കോട്ടൺ സോക്സ് ധരിച്ച് ഉറങ്ങുക.

5 / 5
രാവിലെ എഴുന്നേൽക്കുമ്പോൾ ഇളം ചൂടുവെള്ളത്തിൽ നിങ്ങളുടെ കാലിലെ എണ്ണമയം കഴുകിക്കളയാം. ഒരുപാട് വരണ്ട ചർമ്മമുള്ളവരാണെങ്കിൽ, കഴുകിയ ശേഷം മോയിസ്ചറൈസറോ മറ്റെന്തെങ്കിലും വസ്തുക്കളോ ഉപയോ​ഗിക്കുക. വെളിച്ചെണ്ണയോടൊപ്പം അല്പം കറ്റാർവാഴ ജെല്ലോ അല്ലെങ്കിൽ വൈറ്റമിൻ ഇ ഓയിലോ ചേർത്ത് പുരട്ടുന്നത് വിള്ളലുകൾ വേഗത്തിൽ ഉണങ്ങാൻ സഹായിക്കും.

Loading...
Unable to load recommendations.
Follow Us
സ്ത്രീകൾ ദിവസവും എത്ര മുട്ട കഴിക്കണം? ഇതറിയാതെ പോകല്ലേ
ഐഫോൺ 16 -ന് ആമസോണിൽ 10000 രൂപ ബാങ്ക് ഡിസ്കൗണ്ട്
ഹീറോയുടെ സ്റ്റൈലൻ ബൈക്ക് - കരീഷ്മ XMR
ഫ്രിഡ്ജിൽ കല്ലുപ്പ് വെച്ചാലുള്ള ഗുണം അറിയണോ? അത്ഭുതം കാണാം
കരടിയെ പിന്തുടർന്ന് കടുവ
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്