Bengaluru Train: 2 മാസത്തേക്ക് ബെംഗളൂരു ട്രെയിനുകളില്ല; യാത്രക്കാര്‍ വലയും
Bengaluru Train Services Disrupted as Yard Work Forces Two-Month Suspension: സൗത്ത് വെസ്‌റ്റേണ്‍ റെയില്‍വേ പുറത്തുവിട്ട അറിയിപ്പ് പ്രകാരം, 58 ട്രെയിനുകള്‍ റദ്ദാക്കി, 116 ട്രെയിന്‍ സര്‍വീസ് ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്, നാല് ട്രെയിനുകളുടെ റൂട്ടില്‍ മാറ്റം വരുത്തി, 26 എണ്ണം വഴിതിരിച്ചുവിടും. രണ്ട് ട്രെയിന്‍ സര്‍വീസില്‍ പുനക്രമീകരണം വരുത്തിയിട്ടുണ്ട്. അഞ്ചെണ്ണത്തിന്റെ റൂട്ടില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us