Benny P Nayarambalam: ‘മമ്മൂട്ടിയുടെ അമ്മ വേഷം ചെയ്യണമെന്ന് ആ നടിയോട് പറഞ്ഞപ്പോള്‍ അവരുടെ കണ്ണ് നിറഞ്ഞു’
Benny P Nayarambalam About Usha Uthup in Pothan Vava: ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച എഴുത്തുകാരനാണ് ബെന്നി പി നായരമ്പലം. തന്റെ 19ാം വയസില്‍ അത്യുന്നതങ്ങളില്‍ ദൈവത്തിന് സ്തുതി എന്ന നാടകം എഴുതികൊണ്ടാണ് ബെന്നി എഴുത്തിന്റെ വഴിയിലേക്ക് കടക്കുന്നത്. പിന്നീട് 1992ല്‍ പുറത്തിറങ്ങിയ ഫസ്റ്റ് ബെല്‍ എന്ന ചിത്രത്തിലൂടെയായിരിന്നും സിനിമയിലേക്കുള്ള രംഗ പ്രവേശം.

1 / 5

2 / 5

3 / 5

4 / 5

5 / 5