AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Arya Badai: ‘കൊടുത്തതിലും കൂടുതൽ സ്വർണവും കാശും മേടിച്ച് തരാമെന്ന് അഡ്വക്കേറ്റ് പറഞ്ഞു; ഒടുവില്‍ കുറ്റബോധം തോന്നി’; തുറന്നുപറഞ്ഞ് ആര്യ

Arya Badai Opens Up About Family Court: ഒരു ദിവസം മുഖ്യമന്ത്രിയാകാൻ അവസരം കിട്ടിയാൽ എന്തു മാറ്റം കൊണ്ടുവരുമെന്ന ചോദ്യത്തിന് കുടുംബ കോടതിയിൽ നിലനിൽക്കുന്ന ചില നിയമങ്ങൾ താൻ മുഖ്യമന്ത്രിയായാൽ മാറ്റും എന്നായിരുന്നു ആര്യയുടെ മറുപടി.

sarika-kp
Sarika KP | Updated On: 12 Sep 2025 15:55 PM
മലയാളികൾക്ക് സുപരിചിതയാണ് നടിയും അവതാരകയുമായ ആര്യ ബഡായ്. ഈയടുത്താണ് താരം വിവാഹിതയായത്. സുഹൃത്തായ സിബിൻ ബെഞ്ചമിനാണ് വരൻ. ഇപ്പോഴിതാ താരം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കുടുംബ കോടതിയിൽ സ്ത്രീകൾക്ക് ആവശ്യമില്ലാത്ത  കുറേ ആനുകൂല്യങ്ങൾ ലഭിക്കുന്നുവെന്നാണ് ആര്യ പറയുന്നത്.(Image Credits:Instagram)

1 / 5
ഒരു ദിവസം മുഖ്യമന്ത്രിയാകാൻ അവസരം കിട്ടിയാൽ എന്തു മാറ്റം കൊണ്ടുവരുമെന്ന ചോദ്യത്തിന് കുടുംബ കോടതിയിൽ നിലനിൽക്കുന്ന ചില നിയമങ്ങൾ താൻ മുഖ്യമന്ത്രിയായാൽ മാറ്റും എന്നായിരുന്നു ആര്യയുടെ മറുപടി.വിവാഹശേഷം ജിഞ്ചർ മീഡിയക്കു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

2 / 5
സ്ത്രീകൾക്ക് ആവശ്യമില്ലാത്ത കുറെ ആനുകൂല്യങ്ങൾ കുടുംബ കോടതിയിൽ ലഭിക്കുന്നുവെന്നും പ്രത്യേകിച്ച് ഒരു കുഞ്ഞ് കൂടിയുണ്ടെങ്കിൽ എന്നാണ് നടി പറയുന്നത്. താനും ഈ ഒരു ആനുകൂല്യങ്ങൾ ഉപയോ​ഗപ്പെടുത്തിയ ആളാണെന്നും താരം പറയുന്നു.

3 / 5
എന്തായാലും ഡിവോഴ്സ് കിട്ടും, കൊടുത്തതിലും കൂടുതൽ സ്വർണവും കാശും മേടിച്ച് തരാമെന്നും പറഞ്ഞ് തന്റെ അഡ്വക്കേറ്റ് തന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചുവെന്നും എന്നാൽ, ഏതോ ഒരു പോയിന്റിൽ എത്തിയപ്പോൾ തനിക്ക് കുറ്റബോധം തോന്നി സ്വയം അതിൽ നിന്ന് പിന്മാറുകയായിരുന്നുവെന്നാണ് നടി പറയുന്നത്.

4 / 5
കേസ് സ്ട്രോങ്ങാക്കാൻ വേണ്ടി വക്കീൽ കൂടുതൽ കാര്യങ്ങൾ എഴുതി ചേർക്കും. തൊണ്ണൂറ് ശതമാനവും വക്കീല് എഴുതി ചേർക്കുന്നതാണ്. നമ്മുക്ക് പോലും ആ കാര്യങ്ങൾ അറിയില്ല. ഇതേപോലെ തനിക്ക് തന്റെ വക്കീൽ എഴുതി ചേർത്ത കാര്യങ്ങൾ വായിച്ചപ്പോൾ തനിക്ക് തന്നെ താനൊരു മനുഷ്യ സ്ത്രീയാണോയെന്ന് തോന്നിപ്പോയി എന്നാണ് ആര്യ പറയുന്നത്.

5 / 5