AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bigg Boss Malayalam Season 7: ‘ബിഗ് ബോസിൽ ആഹാരം കുറവ്, പാചകത്തിന് ഈ സാധനങ്ങളൊന്നും കൊടുക്കില്ല’

Big Boss Malayalam Season 7: റേഷൻ അടിസ്ഥാനത്തിലുള്ള ഭക്ഷണം മാത്രമാണ് മത്സരാർത്ഥികൾക്ക് ലഭിക്കുന്നതെന്ന സരി​ഗയുടെ വാക്കുകൾ ശ്ര​ദ്ധ നേടുകയാണ്

nithya
Nithya Vinu | Published: 08 Sep 2025 22:06 PM
ബി​ഗ് ബോസ് മലയാളം ഏഴാം സീസണിൽ മത്സരാർത്ഥിയായി എത്തിയ താരമാണ് കലാഭവൻ സരി​ഗ. ഇപ്പോഴിതാ, റേഷൻ അടിസ്ഥാനത്തിലുള്ള ഭക്ഷണം മാത്രമാണ് മത്സരാർത്ഥികൾക്ക് ലഭിക്കുന്നതെന്ന സരി​ഗയുടെ വാക്കുകൾ ശ്ര​ദ്ധ നേടുകയാണ്. (Image Credit: Social Media)

1 / 5
ബിഗ് ബോസില്‍ ആവശ്യത്തിന് ഭക്ഷണം ലഭിക്കാറില്ലെന്ന് സരിഗ പറയുന്നു. 'വെളുത്തുള്ളിയും ഇഞ്ചിയും തരില്ല. ആകെ തരുന്നത് ഒരു കിലോ പരിപ്പ്, ഗോതമ്പ്,  അരി, തക്കാളി, ഉരുളക്കിഴങ്ങ്,  സവാള. ഇതുവച്ച്‌ ഒരാഴ്ച കൊണ്ടുപോകണം. (Image Credit: Social Media)

2 / 5
പരിപ്പില്‍ ഇഞ്ചിയും വെളുത്തുള്ളിയും ഇട്ടിട്ടില്ലെങ്കില്‍ ഗ്യാസ് കയറും. കുടുംബിനിയൊക്കെയാണെങ്കിലും ഇരുപത് പേർക്ക് ഇതെങ്ങനെ അളന്നുകൊടുക്കണമെന്ന് ഞങ്ങള്‍ക്കാർക്കും അറിയില്ല. വ്യാഴാഴ്ച ആകുമ്പോൾ സാധനങ്ങളെല്ലാം തീരും. (Image Credit: Social Media)

3 / 5
ഞാൻ കുറച്ചുകൂടി തടിയുണ്ടായിരുന്നു. ഫുഡ് ഭയങ്കര കുറവായിരുന്നു. വെള്ളിയാഴ്ച കഴിക്കാനൊന്നുമില്ല. കുറച്ചുപരിപ്പ് മാത്രമേയുള്ളൂ. ബിഗ് ബോസ് എന്തെങ്കിലും തരുമെന്ന് കരുതി, തന്നില്ല. ഞങ്ങള്‍ക്ക് ടെൻഷൻ കയറി. പലരും കരഞ്ഞിട്ടുണ്ട്. (Image Credit: Social Media)

4 / 5
ഇന്നത്തെക്കാലത്ത് ഇങ്ങനെ പട്ടിണി കിടക്കുന്നവരുണ്ടെന്ന് തോന്നുന്നില്ല. അവസാനം കുറച്ച്‌ പരിപ്പ് എടുത്ത് വെള്ളം പോലം കാച്ചി, ഉപ്പിട്ട് കുടിച്ചു. ചോറിന് പരിപ്പ് കറി മാത്രമാണെങ്കില്‍ കഴിക്കാത്തവരാണ് ഇത് മാത്രം കഴിക്കുന്നത്' സരിഗ പറയുന്നു. (Image Credit: Social Media)

5 / 5