Carnivorous plants: മാംസഭുക്കുകളായ ചെടികൾ; ഇവ പ്രകൃതിയുടെ വിസ്മയം – Malayalam News: മലയാളം വാർത്തകൾ, Latest News in Malayalam Online, മലയാളം Live Updates, പ്രധാനപ്പെട്ട വാർത്ത, ഇന്നത്തെ പ്രധാനപ്പെട്ട മലയാളം വാർത്തകൾ

Carnivorous plants: മാംസഭുക്കുകളായ ചെടികൾ; ഇവ പ്രകൃതിയുടെ വിസ്മയം

Published: 

07 May 2024 20:55 PM

ചില ചെടികൾ പ്രാണികളേയും മറ്റ് കീടങ്ങളേയും കഴിക്കുമെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? എന്നാൽ ഇത് സത്യമാണ്. അങ്ങനെയും ചില ഇരപിടിയൻ ചെടികൾ ഉണ്ട് .

1 / 4വീനസ് ഫ്ലൈട്രാപ്പ് ( ഡയോനിയ മസ്‌സിപുല) . നോർത്ത് കരോലിനയിലെ പെൻഡർ കൗണ്ടിയാണ് ഈ ചെടി കാണപ്പെടുന്നത്. ഭൂരിഭാ​ഗവും വണ്ടുകളെയാണ് ഇത് കഴിക്കുന്നത്

വീനസ് ഫ്ലൈട്രാപ്പ് ( ഡയോനിയ മസ്‌സിപുല) . നോർത്ത് കരോലിനയിലെ പെൻഡർ കൗണ്ടിയാണ് ഈ ചെടി കാണപ്പെടുന്നത്. ഭൂരിഭാ​ഗവും വണ്ടുകളെയാണ് ഇത് കഴിക്കുന്നത്

2 / 4

ഡ്രോസെറ ഫിലിഫോർമിസ്- വെള്ളത്തുള്ളികൾ പോലെയുള്ള ഭാ​ഗത്തേക്ക് ഇരകലെ ആകർഷിച്ച് അവയെ വലയിലാക്കുന്ന ചെടികളാണ് ഇവ.

3 / 4

ഡ്രോസെറ റൊട്ടണ്ടിഫോളിയ- ചതുപ്പുകൾ , ചതുപ്പുകൾ , വേലികൾ എന്നിവയിൽ വളരുന്ന ചെടി. വൃത്താകൃതിയിലുള്ള ഇവപോലുള്ള ഭാ​ഗമാണ് ഇതിൻ്റെ പ്രധാന ആകർഷണം. വടക്കൻ യൂറോപ്പ് , സൈബീരിയ, വടക്കേ അമേരിക്ക, കൊറിയ , ജപ്പാൻ എന്നിവിടങ്ങളിൽ കാണപ്പെടുന്നു

4 / 4

നേപ്പന്തസ് ലോവി - കോളാമ്പി പോലെ തുറന്നിരിക്കുന്ന വായ് ഭാ​ഗവും അതിനുള്ളിൽ ദഹനരസവും അടങ്ങിയ ചെടി. ഇര ഭം​ഗി കണ്ട് അകത്തെത്തിയാൽ വായ്ഭാ​ഗം അടയും.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ