വാക്കുകൾ കൊണ്ടല്ല, മറുപടി കൊടുക്കേണ്ടത് ഇങ്ങനെ; ശത്രു എത്ര ശക്തനായാലും പരാജയം ഉറപ്പ്! | Chanakya Niti, Ways to Defeat Your Enemies Without Saying a Word Malayalam news - Malayalam Tv9

Chanakya Niti: വാക്കുകൾ കൊണ്ടല്ല, മറുപടി കൊടുക്കേണ്ടത് ഇങ്ങനെ; ശത്രു എത്ര ശക്തനായാലും പരാജയം ഉറപ്പ്!

Published: 

08 Aug 2026 | 12:26 PM

Chanakya Niti Lessons: ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളും തത്വചിന്തകനും നയതന്ത്രജ്ഞനുമായിരുന്നു ആചാര്യനായ ചാണക്യൻ. എതിരാളി എത്ര ശക്തനായാലും, ഒരു വാക്ക് പോലും മിണ്ടാതെ പ്രവൃത്തിയിലൂടെ അവരെ പരാജയപ്പെടുത്താൻ സാധിക്കുമെന്ന് ചാണക്യൻ പറയുന്നു. ചാണക്യൻ നൽകുന്ന ആ തന്ത്രങ്ങൾ അറിഞ്ഞാലോ ....

1 / 5
നിശ്ശബ്ദതയാണ് ഏറ്റവും ശക്തമായ ആയുധമെന്ന് ചാണക്യൻ പറയുന്നു. എതിരാളികൾ പലപ്പോഴും നമ്മളെ പ്രകോപിപ്പിക്കാനും കോപമുണ്ടാക്കാനും ശ്രമിക്കും. എന്നാൽ ആ സമയത്ത് പെട്ടെന്ന് പ്രതികരിക്കാതെ പൂർണ്ണ ശാന്തത പാലിക്കുക. നിങ്ങളുടെ നിശ്ശബ്ദത നിങ്ങളുടെ ബലഹീനതയല്ല, മറിച്ച് അത് നിങ്ങളുടെ ഏറ്റവും വലിയ ശക്തിയാണ്. (Image Credit source: Getty Images)

2 / 5
വാക്കുകളിലൂടെ തർക്കിച്ചു ജയിക്കുന്നതിനേക്കാൾ വലുതാണ് പ്രവൃത്തിയിലൂടെ വിജയം തെളിയിക്കുന്നത്. നിങ്ങളുടെ ലക്ഷ്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും കഠിനാധ്വാനം ചെയ്ത് വൻ വിജയം നേടുകയും ചെയ്യുക. വിജയം നേടിയ ശേഷവുംളി എളിമ നിലനിർത്തുന്നത് എതിരാളികൾക്ക് നൽകാവുന്ന ഏറ്റവും വലിയ തിരിച്ചടിയാണ്.

3 / 5
തുടർച്ചയായി വിമർശിക്കുന്നവർക്കും അനാവശ്യമായി ദ്രോഹിക്കുന്നവർക്കും എല്ലാ സമയത്തും മറുപടി നൽകേണ്ടതില്ല. ചാണക്യന്റെ അഭിപ്രായത്തിൽ, ഇത്തരം ആളുകളെ തികച്ചും അവഗണിക്കുക എന്നതാണ് അവർക്ക് നൽകാവുന്ന ഏറ്റവും വലിയ ശിക്ഷ. അവർക്ക് യാതൊരു പ്രാധാന്യവും നൽകുന്നില്ല എന്ന് കാണുമ്പോൾ, അവരുടെ ശ്രമങ്ങൾ പരാജയപ്പെടുകയും അവർ സ്വയം പിന്മാറുകയും ചെയ്യും.

4 / 5
അതുപോലെ, ശത്രുക്കളുടെ ഓരോ നീക്കങ്ങളും നിശബ്ദമായി നിരീക്ഷിക്കുക. നിങ്ങളുടെ ഭാവി പദ്ധതികളും തന്ത്രങ്ങളും രഹസ്യമായി സൂക്ഷിക്കുക. സമയം വരുമ്പോൾ മാത്രം ലക്ഷ്യം പൂർത്തിയാക്കുക. കൃത്യമായ ആസൂത്രണവും മുൻകൂട്ടിയുള്ള കാഴ്ച്ചപ്പാടും ഉള്ള ഒരാളെ പരാജയപ്പെടുത്താൻ ആർക്കും സാധിക്കില്ല.

5 / 5
ചാണക്യന്റെ ഈ തന്ത്രങ്ങൾ ശത്രുക്കളെ തോൽപ്പിക്കാൻ മാത്രമല്ല, വ്യക്തിജീവിതത്തിലും കരിയറിലും ഉണ്ടാകുന്ന പ്രതിസന്ധികളെ മറികടക്കാനും നിങ്ങളെ സഹായിക്കും. തർക്കങ്ങളിൽ സമയം കളയാതെ, ശാന്തതയോടെ സ്വന്തം ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് യഥാർത്ഥ വിജയത്തിലേക്കുള്ള വഴി.

Loading...
Unable to load recommendations.
Follow Us
ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ ഹീറോ; സ്മൃതി മന്ദാനയുടെ ആസ്തിയെത്ര?
വർക്കൗട്ട് അമിതമായാൽ പണി കിട്ടുമോ? ഈ ലക്ഷണങ്ങൾ അവഗണിക്കരുത്!
ഇവർ നാരങ്ങ വെള്ളം കുടിക്കരുത്
കട്ടപിടിച്ച കാപ്പിപ്പൊടി കളയേണ്ട! പഴയതുപോലെ പൊടിയാക്കാൻ
വിവാദമായ ബഹ്‌റൈൻ കേരള സമാജത്തിൻ്റെ ചരടുപിന്നിക്കളി
ഓടുന്ന ട്രെയിനില്‍ പാമ്പ് കയറിയാൽ
വാഹനാപകടം, സംഭവ സ്ഥലത്ത് മുഖ്യമന്ത്രി
Landslide Vagamon | വാഗമൺ മേഖലയിൽ ശക്തമായ ഉരുൾപൊട്ടൽ