AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Ola EV : ഒല! കാലത്തിന് മുന്നേ സഞ്ചരിച്ച ഇ.വി വിസ്മയത്തിന് സംഭവിച്ചത്

ഇന്ത്യൻ ടെലികോം രംഗത്ത് റിലയൻസ് ജിയോ തീർത്ത ഒരു വിപ്ലവം ഉണ്ട്. ഇന്റർനെറ്റ് ഉപയോഗത്തെ വ്യാപകമാക്കുന്നതിൽ ജിയോ വഹിച്ച പങ്ക് വളരെ വലുതാണ്. അതുപോലെ തന്നെ ഇന്ത്യൻ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിൽ വിപ്ലവം തീർത്ത ബ്രാൻഡ് ആണ് ഒല. ഇലക്ട്രിക് സ്കൂട്ടറുകൾ പലതും വിപണിയിൽ ഉണ്ടായിരുന്നിട്ടും ആളുകൾ പലർക്കും എന്തോ ഒരു മടിയായിരുന്നു ഇ.വിയിലേക്ക് തിരിയാൻ.

Ola EV : ഒല! കാലത്തിന് മുന്നേ സഞ്ചരിച്ച ഇ.വി വിസ്മയത്തിന് സംഭവിച്ചത്
Ola Ev Vehicle ModelsImage Credit source: Ola Website
Amal KV
Amal KV | Published: 07 Nov 2026 | 11:47 PM

ഇന്ത്യൻ ടെലികോം രംഗത്ത് റിലയൻസ് ജിയോ തീർത്ത ഒരു വിപ്ലവം ഉണ്ട്. ഇന്റർനെറ്റ് ഉപയോഗത്തെ വ്യാപകമാക്കുന്നതിൽ ജിയോ വഹിച്ച പങ്ക് വളരെ വലുതാണ്. അതുപോലെ തന്നെ ഇന്ത്യൻ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിൽ വിപ്ലവം തീർത്ത ബ്രാൻഡ് ആണ് ഒല. ഇലക്ട്രിക് സ്കൂട്ടറുകൾ പലതും വിപണിയിൽ ഉണ്ടായിരുന്നിട്ടും ആളുകൾ പലർക്കും എന്തോ ഒരു മടിയായിരുന്നു ഇ.വിയിലേക്ക് തിരിയാൻ. അങ്ങനെയിരിക്കെയാണ് ഒലയുടെ S1 2022 ൽ നിരത്തുകളിലേക്ക് എത്തുന്നത്. പിന്നീടങ്ങോട്ട് ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ ഒല തങ്ങളുടെ തേരോട്ടം നടത്തുകയായിരുന്നു.

നിലവിൽ നാല് ഇലക്ട്രിക് സ്കൂട്ടർ മോഡലുകളാണ് ഒലയ്ക്ക് ഉള്ളത്. ഇതിന് പുറമേ ഒരു ഇലക്ട്രിക് ബൈക്കിനെയും കമ്പനി അവതരിപ്പിച്ചിരുന്നു.

Follow Us