രണ്ടാംനാള്‍ രണ്ടിരട്ടി പറയണം; ചിത്തിരയില്‍ ആശംസകള്‍ നേരേണ്ടത് ഇങ്ങനെ | Chithira Day of Onam 2025 send heartfelt wishes to your loved ones with Malayalam WhatsApp statuses, images, quotes, and poster ideas Malayalam news - Malayalam Tv9

Chithira Day Malayalam Wishes : രണ്ടാംനാള്‍ രണ്ടിരട്ടി പറയണം; ചിത്തിരയില്‍ ആശംസകള്‍ നേരേണ്ടത് ഇങ്ങനെ

Updated On: 

27 Aug 2025 07:01 AM

Onam 2025 Chithira Day Wishes: ഏത് ആഘോഷമായാലും പ്രിയപ്പെട്ടവരെ ചേര്‍ത്തുപിടിക്കാതെ എങ്ങനെ കടന്നുപോകും. നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നുള്ള ആശംസകള്‍ നേര്‍ന്ന് ഈ ഓണക്കാലം അതിമനോഹരമാക്കാം. ഇതാ കുറച്ച് ആശംസകള്‍ പഠിച്ചുവെച്ചോളൂ.

1 / 5പൊന്നോണ പുലരിയില്‍...അതേ പൊന്നോണ പുലരി കണി കണ്ടുണരുകയാണ് ഇപ്പോള്‍ മലയാളികള്‍. ഇത് ചിത്തിര, ഓണക്കാലം അതിന്റെ രണ്ടാം ദിനത്തിലേക്ക് കടന്നിരിക്കുകയാണ്. ഇനി പൂക്കളുടെ എണ്ണം കൂടുകയും പൂക്കളത്തിന്റെ വട്ടം വര്‍ധിക്കുകയും ചെയ്യും. ഓരോ ദിനത്തിനും ഓരോ പൂക്കള്‍ വേണം പൂക്കളമൊരുക്കാന്‍ ഉപയോഗിക്കാനെന്ന് നിങ്ങള്‍ക്കറിയില്ലേ? (Image Credits: Getty Images)

പൊന്നോണ പുലരിയില്‍...അതേ പൊന്നോണ പുലരി കണി കണ്ടുണരുകയാണ് ഇപ്പോള്‍ മലയാളികള്‍. ഇത് ചിത്തിര, ഓണക്കാലം അതിന്റെ രണ്ടാം ദിനത്തിലേക്ക് കടന്നിരിക്കുകയാണ്. ഇനി പൂക്കളുടെ എണ്ണം കൂടുകയും പൂക്കളത്തിന്റെ വട്ടം വര്‍ധിക്കുകയും ചെയ്യും. ഓരോ ദിനത്തിനും ഓരോ പൂക്കള്‍ വേണം പൂക്കളമൊരുക്കാന്‍ ഉപയോഗിക്കാനെന്ന് നിങ്ങള്‍ക്കറിയില്ലേ? (Image Credits: Getty Images)

2 / 5

ഏത് ആഘോഷമായാലും പ്രിയപ്പെട്ടവരെ ചേര്‍ത്തുപിടിക്കാതെ എങ്ങനെ കടന്നുപോകും. നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നുള്ള ആശംസകള്‍ നേര്‍ന്ന് ഈ ഓണക്കാലം അതിമനോഹരമാക്കാം. ഇതാ കുറച്ച് ആശംസകള്‍ പഠിച്ചുവെച്ചോളൂ.

3 / 5

എന്റെ പ്രിയപ്പെട്ടവര്‍ക്ക് മനോഹരമായ ഒരു ചിത്തിര നാള്‍ ആശംസിക്കുന്നു, അത്തം വെളുത്ത് ആരംഭിച്ചു ചിത്തിരയും കറുപ്പില്ലാതെ വെളുത്ത് തന്നെയിരിക്കട്ടെ, പൂവായ പൂവെല്ലാം പൂത്തു ഇനി നിങ്ങളുടെ ജീവിതവും പൂത്തുലയട്ടെ

4 / 5

പ്രതീക്ഷയുടെ പൊന്നിന്‍ ചിങ്ങം ഓണവുമായെത്തി എങ്കില്‍ നമുക്ക് ആനന്ദത്തോടെ ആഘോഷിച്ചാലോ?, പൂവിളി പൂവിളി പൊന്നോണമായി ഓണം അടിച്ചുപൊളിക്കാം പൊന്നോണാശംസകള്‍

5 / 5

പൂവേ പൊലി പൂവേ പൊലി പൂവേ പൂവേ ചിത്തിര ദിനാശംസകള്‍, പൂക്കാലം വന്നു പൂവിളി ഉയര്‍ന്നു ഓണത്തപ്പനെ വരവേല്‍ക്കാം ഓണസദ്യയൊരുക്കാം, ഓണത്തിന്റെ സമൃദ്ധി നാടെങ്ങും നിറയട്ടെ ഓണാശംസകള്‍

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും