AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Christmas New Year Bumper 2026: ഭാഗ്യപരീക്ഷണം നടത്താന്‍ റെഡിയല്ലേ? 20 കോടിയാണ് സമ്മാനം

Christmas New Year Bumper 2026 Prize Structure: ലോട്ടറി വിപണിയില്‍ എത്തുന്നത് വര്‍ഷാവസാനം ആണെങ്കിലും നറുക്കെടുപ്പ് നടത്തുന്നത് ജനുവരി മാസത്തിലായിരിക്കും. 2025ലെ ക്രിസ്മസ്-ന്യൂയര്‍ ബമ്പര്‍ ലോട്ടറിയുടെ വില്‍പന പുരോഗമിക്കുകയാണ്.

shiji-mk
Shiji M K | Updated On: 23 Dec 2025 08:33 AM
ഓരോ വര്‍ഷത്തെയും ബമ്പര്‍ ലോട്ടറികളില്‍ അവസാനത്തേതാണ് ക്രിസ്മസ്-ന്യൂയര്‍ ബമ്പര്‍. ലോട്ടറി വിപണിയില്‍ എത്തുന്നത് വര്‍ഷാവസാനം ആണെങ്കിലും നറുക്കെടുപ്പ് നടത്തുന്നത് ജനുവരി മാസത്തിലായിരിക്കും. 2025ലെ ക്രിസ്മസ്-ന്യൂയര്‍ ബമ്പര്‍ ലോട്ടറിയുടെ വില്‍പന പുരോഗമിക്കുകയാണ്. (Image Credits: Social Media and Getty Images)

1 / 5
ഒന്നാം സമ്മാനം 20 കോടിയുമായാണ് ബമ്പര്‍ ലോട്ടറി വിപണിയിലെത്തിയത്. സമാശ്വാസ സമ്മാനം 1 ലക്ഷം രൂപ വീതം 9 പേര്‍ക്ക്, രണ്ടാം സമ്മാനം 1 കോടി രൂപ വീതം 20 പേര്‍ക്ക്, മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 20 പേര്‍ക്ക്, നാലാം സമ്മാനം മൂന്ന് ലക്ഷം രൂപ വീതം 20 പേര്‍ക്ക്, അഞ്ചാം സമ്മാനം രണ്ട് ലക്ഷം രൂപ വീതം 20 പേര്‍ക്ക്, ആറാം സമ്മാനം 5,000 രൂപ, ഏഴാം സമ്മാനം 1,000 രൂപ, എട്ടാം സമ്മാനം 500 രൂപ, ഒന്‍പതാം സമ്മാനം 400 രൂപ എന്നിങ്ങനെയാണ്.

2 / 5
6,21,990 സമ്മാനങ്ങളാണ് ക്രിസ്മസ്-ന്യൂയര്‍ ബമ്പര്‍ വഴി ആളുകളിലേക്ക് എത്തുന്നത്. XA, XB, XC, XD, XE, XG, XH, XJ, XK, XL എന്നിങ്ങനെ പത്ത് പരമ്പരകളാണ് ബിആര്‍ 107 ബമ്പര്‍ ലോട്ടറിയിലുള്ളത്.

3 / 5
400 രൂപയാണ് ക്രിസ്മസ്-ന്യൂയര്‍ ബമ്പര്‍ 2026 ലോട്ടറിയുടെ ടിക്കറ്റ് നിരക്ക്. 2026 ജനുവരി 24നാണ് നറുക്കെടുപ്പ്.

4 / 5
(Disclaimer: ഇത്‌ വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ലോട്ടറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ ഒരിക്കലും അവരുടെ വിധി മാറ്റാൻ ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക)

5 / 5