AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

തുണി വാങ്ങാന്‍ കാശില്ലേ? ദീപ്തി സതിയുടെ പുതിയ ഫോട്ടോഷൂട്ടിന് ട്രോള്‍ മഴ

ഫോട്ടോഷൂട്ട് നടത്തി ആരാധകരെ അമ്പരപ്പിക്കാറുള്ള നടിയാണ് ദീപ്തി സതി. താരത്തിന്റെ ഒരുവിധം എല്ലാ ചിത്രങ്ങളും വലിയ ചര്‍ച്ചയാകാറുണ്ട്. താരം ഈയിടെ നടത്തിയ ഫോട്ടോഷൂട്ടും ചര്‍ച്ചയാവുകയാണ്.

shiji-mk
Shiji M K | Published: 02 May 2024 14:00 PM
നീന എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് ദീപ്തി സതി. നടി എന്നതിലുപരി ഒരു മോഡല്‍ കൂടിയാണ് ദീപ്തി.
Pic Credits: Instagram

നീന എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് ദീപ്തി സതി. നടി എന്നതിലുപരി ഒരു മോഡല്‍ കൂടിയാണ് ദീപ്തി. Pic Credits: Instagram

1 / 8
തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വലിയ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റാറുണ്ട്.
Pic Credits: Instagram

തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വലിയ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റാറുണ്ട്. Pic Credits: Instagram

2 / 8
ഇപ്പോഴിതാ ദീപ്ത് പങ്കുവെച്ച കുറച്ചു വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഒരു ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
Pic Credits: Instagram

ഇപ്പോഴിതാ ദീപ്ത് പങ്കുവെച്ച കുറച്ചു വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഒരു ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. Pic Credits: Instagram

3 / 8
വാരണാസിയിലെ ഗംഗ നദിയുടെ പരിസര പ്രദേശങ്ങളില്‍ വെച്ചാണ് പുതിയ ഫോട്ടോഷൂട്ട് നടന്നത്. എന്നാല്‍ ഈ ചിത്രം ഏറെ വിമര്‍ശനങ്ങളും ഏറ്റുവാങ്ങുന്നുണ്ട്.Pic Credits: Instagram

വാരണാസിയിലെ ഗംഗ നദിയുടെ പരിസര പ്രദേശങ്ങളില്‍ വെച്ചാണ് പുതിയ ഫോട്ടോഷൂട്ട് നടന്നത്. എന്നാല്‍ ഈ ചിത്രം ഏറെ വിമര്‍ശനങ്ങളും ഏറ്റുവാങ്ങുന്നുണ്ട്.Pic Credits: Instagram

4 / 8
'എത്ര തുണിയുരിഞ്ഞിട്ടും ചാന്‍സ് കിട്ടുന്നില്ലല്ലോ, ഇത്രയും ഗതികേടാണോ വീട്ടില്‍, തുണി വാങ്ങിക്കാന്‍ കാശില്ലേ, ഇതെന്താ ആടുജീവിതം രണ്ടാംഭാഗമാണോ, ആരെങ്കിലും കുട്ടിക്ക് ബ്ലൗസ് വാങ്ങികൊടുക്ക് തുടങ്ങിയ കമന്റുകളാണ് ഫോട്ടോക്ക് താഴെ വരുന്നത്. 
Pic Credits: Instagram

'എത്ര തുണിയുരിഞ്ഞിട്ടും ചാന്‍സ് കിട്ടുന്നില്ലല്ലോ, ഇത്രയും ഗതികേടാണോ വീട്ടില്‍, തുണി വാങ്ങിക്കാന്‍ കാശില്ലേ, ഇതെന്താ ആടുജീവിതം രണ്ടാംഭാഗമാണോ, ആരെങ്കിലും കുട്ടിക്ക് ബ്ലൗസ് വാങ്ങികൊടുക്ക് തുടങ്ങിയ കമന്റുകളാണ് ഫോട്ടോക്ക് താഴെ വരുന്നത്. Pic Credits: Instagram

5 / 8
ചുവപ്പ് നിറത്തിലുള്ള സാരിയില്‍ ബ്ലൗസ് ലെസ് ആയാണ് ദീപ്തി ഫോട്ടോയിലുള്ളത്. ആഭരണങ്ങളൊന്നും ധരിച്ചിട്ടില്ല.
Pic Credits: Instagram

ചുവപ്പ് നിറത്തിലുള്ള സാരിയില്‍ ബ്ലൗസ് ലെസ് ആയാണ് ദീപ്തി ഫോട്ടോയിലുള്ളത്. ആഭരണങ്ങളൊന്നും ധരിച്ചിട്ടില്ല. Pic Credits: Instagram

6 / 8
ചുവപ്പ് നിറത്തിലുള്ള സാരിയില്‍ ബ്ലൗസ് ലെസ് ആയാണ് ദീപ്തി ഫോട്ടോയിലുള്ളത്. ആഭരണങ്ങളൊന്നും ധരിച്ചിട്ടില്ല. 
Pic Credits: Instagram

ചുവപ്പ് നിറത്തിലുള്ള സാരിയില്‍ ബ്ലൗസ് ലെസ് ആയാണ് ദീപ്തി ഫോട്ടോയിലുള്ളത്. ആഭരണങ്ങളൊന്നും ധരിച്ചിട്ടില്ല. Pic Credits: Instagram

7 / 8
വിമര്‍ശനങ്ങള്‍ മാത്രമല്ല താരത്തെ തേടിയെത്തുന്നത്, ഫോട്ടോ അടിപൊളിയെന്ന് പറയുന്നവരും നിരവധിയാണ്.
Pic Credits: Instagram

വിമര്‍ശനങ്ങള്‍ മാത്രമല്ല താരത്തെ തേടിയെത്തുന്നത്, ഫോട്ടോ അടിപൊളിയെന്ന് പറയുന്നവരും നിരവധിയാണ്. Pic Credits: Instagram

8 / 8