ജിസേൽ തക്രാൽ യുവരാജിൻ്റെ മുൻ കാമുകിയോ?; പഴയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ | Did Gizele Thakral And Yuvraj Singh Ever Date Old News Articles And Images Go Viral On Social Media About The Duo Malayalam news - Malayalam Tv9

Gizele Thakral- Yuvraj Singh: ജിസേൽ തക്രാൽ യുവരാജിൻ്റെ മുൻ കാമുകിയോ?; പഴയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ

Published: 

14 Aug 2025 18:16 PM

Gizele Thakral And Yuvraj Singh: ജിസേൽ തക്രാലും യുവരാജും സിംഗും തമ്മിൽ പ്രണയത്തിലായിരുന്നോ? പഴയ ചിത്രങ്ങളും വാർത്തകളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

1 / 5ബിഗ് ബോസ് ഹൗസിൽ നിറഞ്ഞുനിൽക്കുന്ന മത്സരാർത്ഥിയാണ് ജിസേൽ തക്രാൽ. മുംബൈയാണ് തട്ടകമെങ്കിലും ആലപ്പുഴയിൽ ജനിച്ച ജിസേൽ തക്രാൽ മലയാളം നന്നായി സംസാരിക്കും. മോഡൽ കൂടിയായ താരം ഇന്ത്യൻ ക്രിക്കറ്റ് യുവരാജ് സിംഗിൻ്റെ മുൻ കാമുകിയാണെന്ന അഭ്യൂഹങ്ങളുണ്ട്. (Image Courtesy- Gizele Thakral Instagram)

ബിഗ് ബോസ് ഹൗസിൽ നിറഞ്ഞുനിൽക്കുന്ന മത്സരാർത്ഥിയാണ് ജിസേൽ തക്രാൽ. മുംബൈയാണ് തട്ടകമെങ്കിലും ആലപ്പുഴയിൽ ജനിച്ച ജിസേൽ തക്രാൽ മലയാളം നന്നായി സംസാരിക്കും. മോഡൽ കൂടിയായ താരം ഇന്ത്യൻ ക്രിക്കറ്റ് യുവരാജ് സിംഗിൻ്റെ മുൻ കാമുകിയാണെന്ന അഭ്യൂഹങ്ങളുണ്ട്. (Image Courtesy- Gizele Thakral Instagram)

2 / 5

2012-13 കാലയളവിലെ പല ദേശീയ മാധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നു. ഇരുവരും ഡേറ്റിംഗിലാണെന്നല്ല, പലയിടങ്ങളിൽ വച്ചായി ഇരുവരെയും ഒരുമിച്ച് കണ്ടെന്നും ഇവർ ഡേറ്റിംഗിലാവാമെന്നുമായിരുന്നു റിപ്പോർട്ടുകൾ. ഇക്കാര്യം യുവരാജോ ജിസേലോ സ്ഥിരീകരിച്ചിട്ടില്ല.

3 / 5

2013 സെപ്തംബർ മൂന്നിന് ഇന്ത്യ ടുഡേ പങ്കുവച്ച ഒരു വാർത്തയിൽ ജിസേൽ യുവരാജിനായി കാത്തുനിന്നെന്ന റിപ്പോർട്ടുണ്ട്. ജിസേലിൻ്റെ ജന്മദിന പാർട്ടിയായിരുന്നു അത്. യുവരാജ് വരാൻ വേണ്ടി കാത്തുനിന്ന ജിസേൽ താരം വന്നതിന് ശേഷമാണ് കേക്ക് മുറിച്ചത് എന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

4 / 5

എന്നാൽ, ജന്മദിനാഘോഷത്തിൻ്റെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച ജിസേൽ അന്ന് കുറിച്ചത് യുവരാജ് തൻ്റെ സുഹൃത്താണെന്നായിരുന്നു. "യുവി എൻ്റെ നല്ല ഒരു സുഹൃത്താണ്. എപ്പോഴും ഒരുമിച്ചായിരുന്നു. വർഷങ്ങളായി എനിക്ക് അദ്ദേഹത്തെ അറിയാം."- ജിസേൽ കുറിച്ചു.

5 / 5

Gizele Thakral

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും