AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Astrology Tips for Job: 2026ൽ ജോലി വേണോ? കരിയർ ഇങ്ങനെ തിരഞ്ഞടുക്കൂ…

Astrology Tips for Job:പുതിയ വർഷത്തിൽ ജോലി അന്വേഷിക്കുമ്പോൾ ഈ രീതിയിൽ ജോലി തിരഞ്ഞെടുക്കൂ... ഫലം ഉറപ്പ്

ashli
Ashli C | Updated On: 17 Dec 2025 12:20 PM
ഏതൊരു വ്യക്തിയുടെയും ജീവിതത്തിൽ വളരെ അത്യാവശ്യമായിട്ടുള്ള ഒന്നാണ് ഒരു ജോലി. ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉദ്ദേശവും പഠിച്ച് സ്വന്തമായി ഒരു ജോലി തേടുക എന്നുള്ളതാണ്. അത്തരത്തിൽ പുതിയ വർഷത്തെ പുതിയ പ്രതീക്ഷകളുമായി നോക്കി കാണുന്ന ഒരു വ്യക്തിയാണോ നിങ്ങൾ? ഇതുവരെ പഠിച്ചിട്ടും നിങ്ങൾക്ക് ജോലി ഒന്നും ലഭിച്ചിട്ടില്ലെങ്കിൽ പുതിയ വർഷത്തിൽ ജോലി അന്വേഷിക്കുമ്പോൾ ഈ രീതിയിൽ ജോലി തിരഞ്ഞെടുക്കൂ... ഫലം ഉറപ്പ്. (PHOTO: GETTY IMAGES)

1 / 6
അതായത് നിങ്ങളുടെ രാശി ചിന്നത്തെ അടിസ്ഥാനമാക്കി ജോലി തിരഞ്ഞെടുക്കുവാൻ ക്ഷമിച്ചു നോക്കൂ. 12 രാശികളിലെ ആദ്യത്തെ രാശിയായ മേടം രാശിയാണ് നിങ്ങളെങ്കിൽ, മേടം രാശിക്കാർക്ക് എന്തെങ്കിലും ബിസിനസ് ആരംഭിക്കാം. കച്ചവടം അല്ലെങ്കിൽ സ്പോർട്സ്മാൻഷിപ്പ് പോലുള്ള കരിയർ  തിരഞ്ഞെടുക്കാവുന്നതാണ്.  (PHOTO: GETTY IMAGES)

2 / 6
ഇടവം രാശിക്കാർക്ക് ധനകാര്യം ബാങ്കിംഗ് അല്ലെങ്കിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ കരിയർ അനുയോജ്യമാണ്. മിഥുനം രാശിക്കാർ പൊതുവിൽ ശക്തമായ ആശയവിനിമയ കഴിവുകൾ ഉള്ളവരാണ്. ഇവർക്ക് പത്രപ്രവർത്തനം എഴുത്ത് പബ്ലിക് റിലേഷൻ അല്ലെങ്കിൽ അഭിനയം തുടങ്ങിയ മേഖലകൾ തിരഞ്ഞെടുക്കാവുന്നതാണ്. (PHOTO: GETTY IMAGES)

3 / 6
കർക്കിടകം രാശിയാണ് നിങ്ങളെങ്കിൽ നേഴ്സിങ് മെഡിസിൻ പോലുള്ള ആരോഗ്യമേഖലകളിലും സാമൂഹിക പ്രവർത്തനം അല്ലെങ്കിൽ കൗൺസിലിംഗ് തുടങ്ങിയ ജോലികളും തിരഞ്ഞെടുക്കാം. ചിങ്ങം രാശിക്കാർക്ക് പൊതുവേ നേതൃഗുണം കൂടുതലാണ്. അതിനാൽ ഇവർക്ക് ഇവന്റെ മാനേജ്മെന്റ് ഫാഷൻ ഡിസൈനി എന്നിവ പോലുള്ള ജോലികൾ തിരഞ്ഞെടുക്കാം. കന്നി രാശിക്കാർക്ക് ഇന്റീരിയർ ഡിസൈൻ, എഡിറ്റിംഗ് എഴുത്ത് അക്കൗണ്ടിംഗ് എൻജിനീയറിങ് സാങ്കേതികവിദ്യ തുടങ്ങിയ തൊഴിലുകളിൽ മികവ് കാണിക്കാൻ സാധിക്കും.  (PHOTO: GETTY IMAGES)

4 / 6

5 / 6
മകരം രാശിക്കാർക്ക് സിഇഒമാർ, മാനേജർമാർ, അഡ്മിനിസ്ട്രേറ്റർമാർ, ബാങ്കർമാർ, ആർക്കിടെക്റ്റുകൾ, എഞ്ചിനീയർമാർ, രാഷ്ട്രീയക്കാർ, സംരംഭകർ തുടങ്ങിയ റോളുകളിൽ മികവ് പുലർത്തും. കുംഭം രാശിക്കാർ സാങ്കേതികവിദ്യ, സാമൂഹിക ആക്ടിവിസം, ശാസ്ത്ര ഗവേഷണം തുടങ്ങിയ മേഖലകളിൽ അഭിവൃദ്ധി പ്രാപിക്കും. മീനം രാശിക്കാർ പലപ്പോഴും കലാകാരന്മാർ, സംഗീതജ്ഞർ, കവികൾ, എഴുത്തുകാർ, രോഗശാന്തിക്കാർ, തെറാപ്പിസ്റ്റുകൾ, ആത്മീയ ഗൈഡുകൾ, മനഃശാസ്ത്രജ്ഞർ, മൃഗഡോക്ടർമാർ എന്നീ നിലകളിൽ കരിയർ തിരഞ്ഞെ‍ടുക്കുന്നത് നല്ലതായി കണക്കാക്കുന്നു.  (PHOTO: GETTY IMAGES)

6 / 6