ദൃശ്യം ബാധ്യതയാകുമോ? മൂന്നാം ഭാഗം ബജറ്റ് എത്രയാകും ? | Drishyam 3 Budget How Much Mohanlal's Thriller Will Cost This Time here are some facts Malayalam news - Malayalam Tv9

Drishyam 3: ദൃശ്യം ബാധ്യതയാകുമോ? മൂന്നാം ഭാഗം ബജറ്റ് എത്രയാകും ?

Published: 

21 Feb 2025 19:35 PM

Drishyam 3 Budget and Cost: അങ്ങനെ പ്രേക്ഷകരുടെ ചോദ്യങ്ങൾക്കൊക്കെയും ഉത്തരമായി ദൃശ്യം മൂന്നാം ഭാഗം പ്രഖ്യാപിച്ചു, ഇതിനൊപ്പം ചർച്ചയാവുന്ന നിരവധി വിഷയങ്ങളുണ്ട് അവ ഏതൊക്കെയാണെന്ന് നോക്കാം

1 / 5നല്ലൊരു കഥ വന്നാൽ ദൃശ്യം-3 ചെയ്യുമെന്ന് പറഞ്ഞായിരുന്നു സ്ഥിരം പ്രേക്ഷക ക്ലിഷേ ചോദ്യങ്ങൾക്ക് സംവിധായകൻ ജിത്തു ജോസഫ് മറുപടി നൽകിയിരുന്നത്. അതിനൊടുവിൽ ഒരു തീരുമാനം ആയിരിക്കുകയാണ്.

നല്ലൊരു കഥ വന്നാൽ ദൃശ്യം-3 ചെയ്യുമെന്ന് പറഞ്ഞായിരുന്നു സ്ഥിരം പ്രേക്ഷക ക്ലിഷേ ചോദ്യങ്ങൾക്ക് സംവിധായകൻ ജിത്തു ജോസഫ് മറുപടി നൽകിയിരുന്നത്. അതിനൊടുവിൽ ഒരു തീരുമാനം ആയിരിക്കുകയാണ്.

2 / 5

അങ്ങനെ പ്രേക്ഷകരുടെ ചോദ്യങ്ങൾക്കൊക്കെയും ഉത്തരമായി ദൃശ്യം മൂന്നാം ഭാഗം പ്രഖ്യാപിച്ചു, സംവിധാകയൻ ജിത്തു ജോസഫും, നിർമ്മാതാവ് ആൻ്റണി പെരുമ്പാവൂരും മോഹൻലാലുമടക്കം ഇത് സ്ഥിരീകരിക്കുകയും ചെയ്തു

3 / 5

ഒന്നാം ഭാഗത്തെയും രണ്ടാം ഭാഗത്തെയും സാമ്പത്തിക വിജയം സ്വഭാവികമായും മൂന്നാം ഭാഗത്തും ആവർത്തിക്കുകയാവണം എന്ന് അണിയറവ പ്രവർത്തകരുടെ ആഗ്രഹം. ഇതിൽ ഉയരുന്ന ഏറ്റവും പ്രധാനപ്പെട്ട ചോദ്യങ്ങളിൽ ഒന്നാണ് ചിത്രത്തിൻ്റെ ബജറ്റ്

4 / 5

ദൃശ്യം ഒന്നിന് ചിലവ് വന്നത് ഇൻ്റർനെറ്റിൽ ലഭ്യമായ കണക്ക് പ്രകാരം 3.5 കോടി മുതൽ 5 കോടി വരെയാണ്. ദൃശ്യം 2-ന് അതിൻ്റെ ഇരട്ടിയാണ് ചിലവായത് ഏകദേശം 20 കോടി. ഇങ്ങനെ നോക്രിയാൽ 25 മുതൽ 40 കോടി വരെയെങ്കിലും ബജറ്റ് പ്രതീക്ഷിക്കണമെന്ന് സിനിമ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

5 / 5

വരുമാനം നോക്കിയാൽ ദൃശ്യം-1 ആഗോള ബോക്സോഫീസിൽ ഏകദേശം 70 കോടിയെന്നാണ് കണക്ക്. ദൃശ്യം-1 ഒടിടി റിലീസായിരുന്നെങ്കിലും 40 കോടിക്ക് മുകളിൽ ലാഭമുണ്ടാക്കിയത്രെ. അവിടേക്കാണ് ദൃശ്യം 3 എത്തുന്നത്.

Related Photo Gallery
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം
സിപിഎം തോറ്റു, വടിവാളുമായി പ്രവർത്തകരുടെ ആക്രമണം