AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Durga Krishna: ആദ്യ മാസങ്ങളിൽ ഹെൽത്ത് ഇഷ്യൂസ്; കുഞ്ഞിന് വേണ്ടി നേർച്ചയും പ്രാർത്ഥനയുമായി ദുർഗ; ഏഴാം മാസം ആകും മുമ്പേ അമ്പലങ്ങളിൽ ദർശനം നടത്തി താരം

Durga Krishna Visits Temple: കുഞ്ഞിന്റെ ആരോ​ഗ്യത്തിന് വേണ്ടി ​ഗർഭകാലത്തിന്റെ തുടക്ക സമയത്ത് താൻ നേർന്ന നേർച്ചകൾ പൂർത്തിയാക്കാൻ വേണ്ടിയുള്ളതാണ് ക്ഷേത്ര ദർശനം നടത്തിയത്.

sarika-kp
Sarika KP | Updated On: 26 Jun 2025 21:25 PM
ആദ്യത്തെ കൺമണിയെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് നടി ദുർ​ഗ കൃഷ്ണ. അടുത്തിടെയാണ് താൻ ​ഗർഭിണിയാണെന്ന വിവരം താരം ആരാധകരുമായി പങ്കുവച്ചത്.   2021ൽ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു ദുർ​ഗയുടേയും അർജുന്റേയും വിവാഹം. ഈയിടെയ്ക്കാണ് താരം യുട്യൂബ് ചാനൽ ആരംഭിച്ചത്. (Image credits: Instagram durga krishna)

1 / 5
പ്ര​ഗ്നൻസി റിവീലിങ് വീഡിയോയായിരുന്നു ആദ്യം പങ്കുവച്ചത് . ഇതിനു പിന്നാലെ താരം പുതിയ വ്ലോ​ഗ് പങ്കുവച്ച് എത്തിയിരുന്നു. തിരുവനന്തപുരത്തെ പ്രശസ്തമായ ക്ഷേത്രങ്ങളെല്ലാം ദർശനം നടത്തിയതിന്റെ  വിശേഷങ്ങളാണ് വ്ലോ​ഗിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ​

2 / 5
കുഞ്ഞിന്റെ ആരോ​ഗ്യത്തിന് വേണ്ടി ​ഗർഭകാലത്തിന്റെ തുടക്ക സമയത്ത് താൻ നേർന്ന നേർച്ചകൾ പൂർത്തിയാക്കാൻ വേണ്ടിയാണ് ക്ഷേത്ര ദർശനം നടത്തിയത് എന്നാണ് താരം പറയുന്നത്. ഏഴാം മാസത്തിന് മുമ്പ് എല്ലാ ക്ഷേത്രങ്ങളിലും പോയി പ്രാർത്ഥനകളും നേർച്ചകളും പൂർത്തിയാക്കാനുള്ള ശ്രമത്തിലാണെന്നും ദുർ​​ഗ പറയുന്നു.

3 / 5
അച്ഛനും അമ്മയ്ക്കുമൊപ്പമാണ് ദുർ​ഗ ക്ഷേത്രത്തിൽ എത്തിയത്. ​ഗർഭിണിയായ ആദ്യത്തെ കുറച്ച് നാളുകളിൽ തനിക്ക് ഹെൽത്ത് ഇഷ്യൂസ് ഉണ്ടായിരുന്നുവെന്നും  ആ സമയത്ത് കുറച്ച് നേർച്ചകൾ നേർന്നിരുന്നുവെന്നാണ് നടി വ്ലോ​ഗിൽ പറയുന്നത്.

4 / 5
റിസ്ക്ക് എടുക്കാതെ നന്നായി റെസ്റ്റ് എടുത്ത് തന്നെയാണ് അമ്പലങ്ങൾ സന്ദർശിക്കുന്നതെന്നും താരം പറഞ്ഞു. ക്ഷേത്ര ദർശനത്തിനുശേഷം തിരുവനന്തപുരത്ത് പരിചയമുള്ള കുടുംബങ്ങളേയും സുഹൃത്തുക്കളേയും കൂടി സന്ദർശിച്ചശേഷമാണ് ദുർ​ഗ കൊച്ചിക്ക് മടങ്ങിയത്.

5 / 5