ആഴ്ചയിൽ മൂന്ന് തവണ ഈയൊരു കാര്യം ചെയ്യൂ; വാർദ്ധക്യം കുറയ്ക്കാം, ആയുസ്സ് കൂട്ടാം! | Follow this one habit three times a week to slow aging and add years to your life Malayalam news - Malayalam Tv9

Anti aging: ആഴ്ചയിൽ മൂന്ന് തവണ ഈയൊരു കാര്യം ചെയ്യൂ; വാർദ്ധക്യം കുറയ്ക്കാം, ആയുസ്സ് കൂട്ടാം!

Published: 

29 Oct 2025 14:27 PM

Exercise for Anti aging: ആഴ്ചയിൽ മൂന്ന് തവണ ഒരു കാര്യം ചെയ്താൽ വാർദ്ധക്യം കുറയ്ക്കാമെന്നും ആയുസ്സ് കൂട്ടാമെന്നും ആരോ​ഗ്യവിദ​ഗ്ധർ പറയുന്നു. അത് എന്താണെന്ന് അറിയാമോ?

1 / 5ആരോ​ഗ്യവിദ​ഗ്ധർ  ശുപാർശ ചെയ്യുന്ന ആ ശീലം മറ്റൊന്നുമല്ല, വ്യായാമം തന്നെയാണ്. കൃത്യമായ ഇടവേളകളിൽ വ്യായാമം ചെയ്യുന്നത് ആരോഗ്യത്തിന് അത്ഭുതകരമായ ഫലങ്ങൾ നൽകും. ആഴ്ചയിൽ മൂന്ന് തവണയെങ്കിലും വ്യായാമം ചെയ്യണം. (Image Credit: Getty Images)

ആരോ​ഗ്യവിദ​ഗ്ധർ ശുപാർശ ചെയ്യുന്ന ആ ശീലം മറ്റൊന്നുമല്ല, വ്യായാമം തന്നെയാണ്. കൃത്യമായ ഇടവേളകളിൽ വ്യായാമം ചെയ്യുന്നത് ആരോഗ്യത്തിന് അത്ഭുതകരമായ ഫലങ്ങൾ നൽകും. ആഴ്ചയിൽ മൂന്ന് തവണയെങ്കിലും വ്യായാമം ചെയ്യണം. (Image Credit: Getty Images)

2 / 5

ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും, ശരീരഭാരം നിയന്ത്രിക്കാനും, മാനസികാരോഗ്യം സംരക്ഷിക്കാനും സഹായിക്കുമെന്ന് ആരോ​ഗ്യവിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു. (Image Credit: Getty Images)

3 / 5

ഈ ശീലം പതിവാക്കുന്നതിലൂടെ മൊത്തത്തിലുള്ള ജീവിത നിലവാരം ഉയർത്താനും, കൂടുതൽ കാലം ആരോഗ്യത്തോടെ ജീവിക്കാനും സാധിക്കുമെന്ന് ഡോക്ടർ പറയുന്നു. (Image Credit: Getty Images)

4 / 5

ശരീരത്തിലെ കോശങ്ങളെ സംരക്ഷിക്കുന്നതിലും, ഡി.എൻ.എ.യെ ആരോഗ്യത്തോടെ നിലനിർത്തുന്നതിലും വ്യായാമം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. (Image Credit: Getty Images)

5 / 5

വീക്കം കുറയ്ക്കാനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ഇത് സഹായിക്കും, ഇത് രണ്ടും ആയുസ്സ് വർദ്ധിപ്പിക്കുന്നതിനും വാർദ്ധക്യത്തെ അകറ്റി നിർത്തുന്നതിനും നിർണായകമാണ്. (Image Credit: Getty Images)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും