ഇപ്പോള്‍ സ്വര്‍ണം വാങ്ങാം, വന്‍ ഇടിവ്; വില ഇങ്ങനെ | Gold Rate Today In Kerala on November 3rd, check Gold and silver Price in Kochi, Trivandrum, Kozhikode, Kannur, Thrissur Malayalam news - Malayalam Tv9

Gold Rate: ഇപ്പോള്‍ സ്വര്‍ണം വാങ്ങാം, വന്‍ ഇടിവ്; വില ഇങ്ങനെ

Published: 

03 Nov 2024 10:46 AM

Today Gold Rate in Kerala: ഒക്‌ടോബര്‍ 31നാണ് സ്വര്‍ണം സര്‍വ്വകാല റെക്കോര്‍ഡിട്ടത്. അന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 59,640 രൂപയായിരുന്നു വില. ഒക്ടോബര്‍ മാസത്തില്‍ തന്നെയാണ് സ്വര്‍ണത്തിന് തുടര്‍ച്ചയായി വില വര്‍ധനവ് ഉണ്ടായതും.

1 / 5സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയ ദിവസങ്ങളാണ് നവംബര്‍ ഒന്നും രണ്ടും. ഒക്ടോബറിലെ എല്ലാ കുതിപ്പുകള്‍ക്ക് നവംബര്‍ കടിഞ്ഞാണിട്ടു. (Image Credits: Getty Images)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയ ദിവസങ്ങളാണ് നവംബര്‍ ഒന്നും രണ്ടും. ഒക്ടോബറിലെ എല്ലാ കുതിപ്പുകള്‍ക്ക് നവംബര്‍ കടിഞ്ഞാണിട്ടു. (Image Credits: Getty Images)

2 / 5

തുടര്‍ച്ചയായ രണ്ട് ദിവസവും കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയില്‍ ഇന്ന് മാറ്റമില്ല. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 58,960 രൂപയാണ് വില. (Image Credits: Getty Images)

3 / 5

120 രൂപയാണ് കഴിഞ്ഞ ദിവസം ഒരു പവന്‍ സ്വര്‍ണത്തിന് കുറഞ്ഞത്. ഒരു ഗ്രാമിന് 15 രൂപയും കുറഞ്ഞു. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7370 രൂപയായി. (Image Credits: Getty Images)

4 / 5

നവംബര്‍ ഒന്നിന് 560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് കുറഞ്ഞത്. ഗ്രാമിന് 70 രൂപയും കുറഞ്ഞിരുന്നു. രണ്ട് ദിവസം കൊണ്ട് 680 രൂപയാണ് സ്വര്‍ണത്തിന് കുറഞ്ഞത്. (Image Credits: Getty Images)

5 / 5

ഒക്‌ടോബര്‍ 31നാണ് സ്വര്‍ണം സര്‍വ്വകാല റെക്കോര്‍ഡിട്ടത്. അന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 59,640 രൂപയായിരുന്നു വില. ഒക്ടോബര്‍ മാസത്തില്‍ തന്നെയാണ് സ്വര്‍ണത്തിന് തുടര്‍ച്ചയായി വില വര്‍ധനവ് ഉണ്ടായതും. (Image Credits: Getty Images)

Related Photo Gallery
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം
സിപിഎം തോറ്റു, വടിവാളുമായി പ്രവർത്തകരുടെ ആക്രമണം