AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Gold Rate Today: ഒന്ന് അടങ്ങ് പൊന്നേ..! സ്വർണവില റെക്കോർഡിൽ തന്നെ

Todays Gold Rate: Todays Gold Rate: ഒക്ടോബർ 10ന് രേഖപ്പെടുത്തിയ 56,200 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. സെപ്റ്റംബർ ആദ്യ ആഴ്ച സ്വർണവില കുറയുന്ന കാഴ്ചയാണ് കണ്ടത്.

athira-ajithkumar
Athira CA | Published: 14 Oct 2024 12:12 PM
സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണവില. കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണവില വില 56,960 രൂപയായി തുടരുകയാണ്. ഈ മാസത്തെ ഏ​റ്റവും ഉയർന്ന നിരക്കാണിത്. (Image Credits: NurPhoto)

1 / 6
ഇന്നത്തെ നിരക്ക് അനുസരിച്ച് ഒരു ഗ്രാം 24 കാര​റ്റ് സ്വർണത്തിന് 7,762 രൂപയും ഒരു ഗ്രാം 22 കാര​റ്റ് സ്വർണത്തിന് 7,115 രൂപയുമാണ്.  (Image Credits: Majority World)

2 / 6
ഒക്ടോബർ 4,5, 6, 12,13 തീയതികളിലും 56, 960 രൂപയായിരുന്നു സ്വർണവില. ഒക്ടോബർ 10-നാണ് ഈ മാസത്തെ ഏ​റ്റവും കുറഞ്ഞ സ്വർണവില രേഖപ്പെടുത്തിയത്. അന്ന് ഒരു പവൻ സ്വർണത്തിന്റെ വില 56,200 രൂപയായിരുന്നു.  (Image Credits: John Harper)

3 / 6
സെപ്റ്റംബർ ആദ്യ വാരം സ്വർണവില കുറഞ്ഞെങ്കിലും പിന്നീട് കൂടുന്ന കാഴ്ചയാണ് കണ്ടത്. വിവാഹ സീസൺ ആയതോടെ സ്വർണവില കുറയാത്തതിലും ആശങ്കയുണ്ട്. (Image Credits: Marco Ferrarin)

4 / 6
പശ്ചിമേഷ്യയിലെ സംഘർഷം ശക്തമായതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് പ്രിയമേറിയതാണ് വിലയിൽ വർദ്ധനവുണ്ടാകാൻ കാരണമായത്.  (Image Credits: SarahB Photography)

5 / 6

6 / 6