സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ വീണ്ടും വർധന. ഇന്ന് പവന് 120 രൂപയും, ഗ്രാമിന് 15 രൂപയുമാണ് വില കൂടിയിരിക്കുന്നത്. ( ഫോട്ടോ- John Harper/ GETTI IMAGES)
ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 55,040 രൂപയും, ഗ്രാമിന് 6,880 രൂപയുമാണ് വില. ഇത് സംസ്ഥാനത്തിന്റെ ചരിത്രത്തിലെ രണ്ടാമത്തെ സർവ്വകാല ഉയരമാണ് ഈ മാസത്തെ ഉയർന്ന നിരക്കും ഇതാണ്. ( Anthony Bradshaw/ GETTI IMAGES)
രാജ്യാന്തര തലത്തിൽ, സ്വർണ്ണം സർവ്വകാല ഉയരത്തിലെത്തി പുതിയ റെക്കോർഡ് കുറിച്ചു എന്നാണ് വിവരം. കേരളത്തിലെ വെള്ളി വിലയിൽ ഇന്ന് താഴ്ച്ചയുണ്ട്. ( Majority World/ GETTI IMAGES)
ഇന്നലെ സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ മാറ്റമില്ലായിരുന്നു. ഇന്നലെ ഒരു പവൻ സ്വർണ്ണത്തിന് 54,920 രൂപയും, ഗ്രാമിന് 6,865 രൂപയുമായിരുന്നു വില. (NurPhoto / GETTI IMAGES)
കഴിഞ്ഞ വാരാന്ത്യത്തിലെ രണ്ട് ദിവസങ്ങൾ കൊണ്ട് ഒരു പവന് 1,280 രൂപയും ഗ്രാമിന് 160 രൂപയുമാണ് വില വർധിച്ചിരിക്കുന്നത്. ( Marco Ferrarin / GETTI IMAGES)