സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു. 600 രൂപയാണ് പവന് ഇന്ന് ഉയർന്നത്. ഇതോടെ ഒരു ഗ്രാമിന് 6,960 രൂപയാണ് വില. ഒരു പവൻ സ്വർണത്തിന് 55,680 രൂപ നൽകണം.ഇതോടെ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്കാണ് സ്വര്‍ണം വന്നെത്തിയിരിക്കുന്നത്. (Photo Credit: Dinodia Photo/Corbis Documentary/Getty Images)