എന്നാൽ ഇതാദ്യമായാണ് സ്വർണ നിരക്ക് 56480 രൂപയിൽ എത്തുന്നത്. സെപ്റ്റംബർ മാസത്തിന്റെ തുടക്കം മുതൽ പരിശോധിക്കുമ്പോൾ 4000 രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. സെപ്റ്റംബർ ഒന്നിന് സ്വർണ വില 53,360 രൂപയായിരുന്നു. പിന്നീട് ഓരോ ദിവസം കഴിയുന്തോറും വില കൂടി വന്നു. തുടർന്ന് സെപ്റ്റംബര്‍ 16നാണ് വില 55,000 കടന്നത്. (Photos credit: Getty Images)