GPay: വീട്ടിൽ സ്വർണം വച്ചിട്ടെന്തിന് ? പണത്തിനായി ഇനി നെട്ടോട്ടമോടേണ്ട; സ്വർണ പണയവുമായി ഗൂഗിൾ പേ, പലിശയും കുറവ്
Google Pay Gold Loan: നോൺ ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികളായ മൂത്തൂറ്റ് ഫിനാൻസ്, ആദിത്യ ബിർള ഫിനാൻസ് ലിമിറ്റഡ് എന്നിവയുമായി സഹകരിച്ചാണ് ഗോൾഡ് ലോൺ ലഭിക്കുക