AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

ഒലിവ് കളറിൽ ഗൂഗിളിന്റെ വിസ്മയം! പിക്സൽ 11 പ്രോ ഫോൾഡ് ഇന്ത്യയിൽ ലോഞ്ച് ചെയ്തു

Google Pixel 11 Pro Fold launched in India: ഗൂഗിൾ പിക്സൽ 11 പ്രോ ഫോൾഡ് ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഇതിന്റെ 512GB മോഡലിന് ഇന്ത്യയിൽ 1,86,999 രൂപയാണ് വില, ഇത് ഒലിവ് നിറത്തിൽ മാത്രമേ ലഭ്യമാകൂ. ഗൂഗിൾ ഓൺ​ലൈൻ സ്റ്റോർ, ഫ്ലിപ്പ്കാർട്ട് എന്നിവ വഴി ഇത് വാങ്ങാനാകും. പ്രീ ഓഡർ ഉടൻ ആരംഭിക്കും. തുടക്കത്തിൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി 10,000 ഇൻസ്റ്റന്റ് ക്യാഷ്ബാക്ക് ഉൾപ്പെടെ ലഭ്യമാണ്.

Prasanth Kumar
Prasanth Kumar | Published: 13 Aug 2026 | 02:25 AM
ഗൂഗിൾ തങ്ങളുടെ പിക്സൽ 11 സീരീസിന്റെ ഭാഗമായി തങ്ങളുടെ ഫോൾഡ് സ്മാർട്ട്ഫോണുകളുടെ നിരയിലേക്ക് ഒരു പുതിയ സ്മാർട്ട്ഫോൺ കൂടി അ‌വതരിപ്പിച്ചിരിക്കുന്നു. മുൻ മോഡലിനെക്കാൾ മികച്ച ഡിസ്‌പ്ലേ അപ്‌ഗ്രേഡുകൾ, മൾട്ടി-ഫങ്ഷണൽ എൽഇഡി നോട്ടിഫിക്കേഷൻ സിസ്റ്റം, ടെൻസർ ജി6 പ്രോസസർ നൽകുന്ന കസ്റ്റം സോഫ്റ്റ്‌വെയർ ആക്‌സസിബിലിറ്റി ടൂളുകൾ എന്നിവ സഹിതം പുതിയ കരുത്തൻ ഗൂഗിൾ പിക്സൽ 11 പ്രോ ഫോൾഡ് (Google Pixel 11 Pro Fold) ഇന്ത്യയിലും ആഗോള തലത്തിലും ലോഞ്ച് ചെയ്തു. (Image credit: Google Online Store)

1 / 7
മുൻ മോഡലിനെ അ‌പേക്ഷിച്ച് ഏകദേശം 1 മില്ലീമീറ്റർ കനം കുറഞ്ഞതും ഏകദേശം 10% ഭാരം കുറഞ്ഞതുമാണ് പുതിയ പിക്സൽ 11 പ്രോ ഫോൾഡ്. ഒലിവ് കളറിൽ ആണ് ഗൂഗിളിന്റെ ഈ പുതിയ ഫോൾഡബിൾ വിസ്മയം എത്തിയിരിക്കുന്നത്. 155.2 x 76mm (150.4mm വികസിച്ചത്) x 10.1mm (5mm വികസിച്ചത്) വലിപ്പവും 239 ഗ്രാം ഭാരവും ഈ പുതിയ പിക്സൽ ഫോൾഡ് ഫോണിനുണ്ട്.

2 / 7
ഡിസ്പ്ലേ: 120Hz 8-ഇഞ്ച് (2076 x 2152 പിക്സലുകൾ) QHD+ സൂപ്പർ ആക്റ്റുവ ഫ്ലെക്സ് OLED LTPO ഇന്നർ ഡിസ്പ്ലേ ( 2,000 നിറ്റ്സ്(HDR) / 3,600 നിറ്റ്സ്, പീക്ക് ബ്രൈറ്റ്നസ്, അൾട്രാ തിൻ ഗ്ലാസ് പ്രൊട്ടക്ഷൻ), 120Hz 6.5-ഇഞ്ച് (1080 x 2342 പിക്സലുകൾ) FHD+ ആക്റ്റുവ LTPO OLED പുറം ഡിസ്പ്ലേ (2,000 നിറ്റ്സ് (HDR) / 3,600 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ്, അൾട്രാ-ഡ്യൂറബിൾ ഗ്ലാസ്-സെറാമിക് കവർ ഗ്ലാസ്) ഇതിലുണ്ട്.

3 / 7
Google Pixel 11 Pro Fold Features

Google Pixel 11 Pro Fold Features

4 / 7
ക്യാമറ: 1/1.56″ സെൻസറുള്ള 48MP മെയിൻ ക്യാമറ, OIS, 10.5MP 127° അൾട്രാ-വൈഡ് ക്യാമറ, 1/3.4″ സെൻസർ, മാക്രോ ഓപ്ഷൻ, 10.8MP 1/3.2″ സെൻസർ ഉള്ള 5x ടെലിഫോട്ടോ ക്യാമറ, OIS, 30x വരെ സൂപ്പർ റെസല്യൂഷൻ സൂം, 10-ബിറ്റ് HDR റെക്കോർഡിംഗ്, 4K 60 fps വീഡിയോ റെക്കോർഡിംഗ് എന്നിവ അ‌ടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും  10MP ഫ്രണ്ട്, ഇന്നർ ക്യാമറകളും 4K 60 fps വീഡിയോ റെക്കോർഡിങ്ങും ഇതിലുണ്ട്.

5 / 7
മറ്റ് പ്രധാന ഫീച്ചറുകൾ: ഫേസ് അൺലോക്ക്, സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, IP68 റേറ്റിങ്, ഡ്യുവൽ സിം (നാനോ + eSIM), 5G SA/NA, 4G VoLTE, 30W വയർഡ് ഫാസ്റ്റ് ചാർജിംഗ്, 20W Qi2.2 പിക്‌സൽസ്‌നാപ്പ് വയർലെസ് ചാർജിംഗ് എന്നിവയുള്ള 4806mAh ബാറ്ററി എന്നിവയും ഇതിലുണ്ട്.

6 / 7
വിലയും ലഭ്യതയും: ഗൂഗിൾ പിക്സൽ 11 പ്രോ ഫോൾഡിന്റെ 512GB മോഡലിന് ഇന്ത്യയിൽ 1,86,999 രൂപയാണ് വില, ഇത് ഒലിവ് നിറത്തിൽ മാത്രമേ ലഭ്യമാകൂ. ഗൂഗിൾ ഓൺ​ലൈൻ സ്റ്റോർ, ഫ്ലിപ്പ്കാർട്ട് എന്നിവ വഴി ഇത് വാങ്ങാനാകും. പ്രീ ഓഡർ ഉടൻ ആരംഭിക്കും. ഓഗസ്റ്റ് 20 മുതൽ ആണ് ഓപ്പൺ സെയിൽ ആരംഭിക്കുക. തുടക്കത്തിൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി 10,000 ഇൻസ്റ്റന്റ് ക്യാഷ്ബാക്ക് ഉൾപ്പെടെ ലഭ്യമാണ്.

7 / 7
Follow Us