ഈ പുഞ്ചിരി ഒരിക്കലും മങ്ങാതിരിക്കട്ടെ..! ശിശുദിനത്തിൽ നമ്മുടെ കുട്ടികൾക്ക് ആശംസകൾക്ക് നേരാം | Happy Children's Day 2025 wishes and quotes to wish our children on november 14th to celebrate childhood Malayalam news - Malayalam Tv9

Happy Children’s Day 2025: ഈ പുഞ്ചിരി ഒരിക്കലും മങ്ങാതിരിക്കട്ടെ..! ശിശുദിനത്തിൽ നമ്മുടെ കുട്ടികൾക്ക് ആശംസകൾക്ക് നേരാം

Published: 

14 Nov 2025 06:55 AM

Happy Children's Day 2025 wishes: ഈ ദിനം യുവ മനസ്സുകളെ പരിപോഷിപ്പിക്കുന്നതിനും ശാക്തീകരിക്കുന്നതിനും പ്രാധാന്യം നൽകുന്നു. ഈ ദിനത്തിൽ സ്കൂളുകളും മറ്റു സാംസ്കാരിക സംഘടനകളും പരിപാടികളും പ്രവർത്തനങ്ങളും സംഘടിപ്പിക്കുന്നു. യുവ മനസ്സുകളെ പരിപോഷിപ്പിക്കേണ്ടതിന്റെയും കുട്ടികൾക്ക് അഭിവൃദ്ധി പ്രാപിക്കാനുള്ള അവസരങ്ങൾ നൽകുന്നതിന്റെയും പ്രാധാന്യമാണ് ഇവ എടുത്തു കാണിക്കുന്നത്.

1 / 6ഇന്ന് ശിശുദിനം. നമ്മുടെ രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് എല്ലാവർഷവും നവംബർ 14ന് ഇന്ത്യ ശിശുദിനം ആഘോഷിക്കുന്നത്. കുട്ടികളോടുള്ള ആഴമായ വാചകത്തിനും വിദ്യാഭ്യാസത്തിന്റെ ശക്തിയുള്ള വിശ്വാസത്തിനും പേരുകേട്ട വ്യക്തിയാണ് നമ്മുടെ ചാച്ചാ നെഹ്റു എന്ന് വിളിക്കുന്ന ജവഹർലാൽ നെഹ്റു. (Photo: TV9)

ഇന്ന് ശിശുദിനം. നമ്മുടെ രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് എല്ലാവർഷവും നവംബർ 14ന് ഇന്ത്യ ശിശുദിനം ആഘോഷിക്കുന്നത്. കുട്ടികളോടുള്ള ആഴമായ വാചകത്തിനും വിദ്യാഭ്യാസത്തിന്റെ ശക്തിയുള്ള വിശ്വാസത്തിനും പേരുകേട്ട വ്യക്തിയാണ് നമ്മുടെ ചാച്ചാ നെഹ്റു എന്ന് വിളിക്കുന്ന ജവഹർലാൽ നെഹ്റു. (Photo: TV9)

2 / 6

ബാൽ ദിവസം എന്നും അറിയപ്പെടുന്ന ഈ ദിനം യുവ മനസ്സുകളെ പരിപോഷിപ്പിക്കുന്നതിനും ശാക്തീകരിക്കുന്നതിനും പ്രാധാന്യം നൽകുന്നു. ഈ ദിനത്തിൽ സ്കൂളുകളും മറ്റു സാംസ്കാരിക സംഘടനകളും പരിപാടികളും പ്രവർത്തനങ്ങളും സംഘടിപ്പിക്കുന്നു. യുവ മനസ്സുകളെ പരിപോഷിപ്പിക്കേണ്ടതിന്റെയും കുട്ടികൾക്ക് അഭിവൃദ്ധി പ്രാപിക്കാനുള്ള അവസരങ്ങൾ നൽകുന്നതിന്റെയും പ്രാധാന്യമാണ് ഇവ എടുത്തു കാണിക്കുന്നത്. (Photo: TV9)

3 / 6

നിങ്ങൾ ഒരു രക്ഷിതാവോ അധ്യാപകനോ അല്ലെങ്കിൽ യുവതലമുറയുടെ സന്തോഷത്തെയും കഴിവുകളെയും വിലമതിക്കുന്ന ഒരു വ്യക്തിയും ആണെങ്കിൽ കുട്ടികളുടെ ഈ ദിനത്തിൽ ആശംസകൾ നേരുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവരുമായി പങ്കിടാൻ സാധിക്കുന്ന ചില ഹൃദയംഗമമായ ആശംസകൾ ഉദ്ധരണികൾ സന്ദേശങ്ങൾ എന്നിവയാണ് ഇവിടെ നൽകിയിരിക്കുന്നത്. (Photo: TV9)

4 / 6

ഈ ശിശുദിനത്തിൽ, കുട്ടികൾ നമ്മളുടെ ജീവിതത്തിലേക്ക് കൊണ്ടുവരുന്ന സന്തോഷം നമുക്ക് ആഘോഷിക്കാം.., ലോകത്തെ സന്തോഷം കൊണ്ട് നിറയ്ക്കുന്ന എല്ലാ കൊച്ചു ഹൃദയങ്ങൾക്കും ശിശുദിനാശംസകൾ! ജീവിതത്തിൽ എപ്പോഴും അത്ഭുതങ്ങളും മാന്ത്രികതയും കണ്ടെത്തട്ടെ, ഓരോ കുട്ടിയും വ്യത്യസ്തതരം പൂക്കൾ ആണ് അവയെല്ലാം ചേർന്ന് ഈ ലോകത്തെ മനോഹരമായി ഒരു പൂന്തോട്ടം ആക്കി മാറ്റുന്നു.. ശിശുദിനാശംസകൾ, (Photo: TV9)

5 / 6

ഈ ശിശുദിനത്തിൽ, കുട്ടികൾ നമ്മളുടെ ജീവിതത്തിലേക്ക് കൊണ്ടുവരുന്ന സന്തോഷം നമുക്ക് ആഘോഷിക്കാം.., ലോകത്തെ സന്തോഷം കൊണ്ട് നിറയ്ക്കുന്ന എല്ലാ കൊച്ചു ഹൃദയങ്ങൾക്കും ശിശുദിനാശംസകൾ! ജീവിതത്തിൽ എപ്പോഴും അത്ഭുതങ്ങളും മാന്ത്രികതയും കണ്ടെത്തട്ടെ, ഓരോ കുട്ടിയും വ്യത്യസ്തതരം പൂക്കൾ ആണ് അവയെല്ലാം ചേർന്ന് ഈ ലോകത്തെ മനോഹരമായി ഒരു പൂന്തോട്ടം ആക്കി മാറ്റുന്നു.. ശിശുദിനാശംസകൾ, (Photo: TV9)

6 / 6

നിങ്ങളുടെ ചിരി ഒരിക്കലും മങ്ങാതിരിക്കട്ടെ നിങ്ങളുടെ സ്വപ്നങ്ങൾ ഒരിക്കലും മരിക്കാതിരിക്കട്ടെ ലോകം ഉറ്റുനോക്കുന്ന ഭാവി നിങ്ങളാണ്, നമ്മുടെ ജീവിതത്തെ നിറം പകരുന്ന യുവാക്കൾക്ക് ശിശുദിനാശംസകൾ, നിങ്ങൾക്ക് ചോദ്യം ചെയ്യാനുള്ള ധൈര്യവും സ്വപ്നം കാണാനുള്ള ജ്ഞാനവും ആ സ്വപ്നം യാഥാർത്ഥ്യമാക്കാനുള്ള ഹൃദയവും ഉണ്ടാകട്ടെ എന്ന് നേരുന്നു. (Photo: TV9)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും