Ivy Gourd Health Benefits: ഡയറ്റിൽ കോവയ്ക്ക ഉൾപ്പെടുത്തൂ, ഗുണങ്ങളേറെ | Health benefits of including Ivy Gourd in the diet Malayalam news - Malayalam Tv9

Ivy Gourd Health Benefits: ഡയറ്റിൽ കോവയ്ക്ക ഉൾപ്പെടുത്തൂ, ഗുണങ്ങളേറെ

Published: 

28 Apr 2025 13:51 PM

Ivy Gourd Health Benefits: കോവയ്ക്ക കഴിക്കാത്തവരായി ആരും തന്നെയുണ്ടാവില്ല. തോരനായും കറിയായുമൊക്കെ കോവയ്ക്ക നാം കഴിക്കാറുണ്ട്. ധാരാളം ആരോ​ഗ്യ​ഗുണങ്ങളുള്ള പച്ചക്കറി കൂടിയാണിത്.

1 / 5ആന്റി ബാക്ടീരിയല്‍, ആന്റി ഓക്‌സിഡന്റ്, ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളാൽ സമ്പന്നമാണ് കോവയ്ക്ക.

ആന്റി ബാക്ടീരിയല്‍, ആന്റി ഓക്‌സിഡന്റ്, ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളാൽ സമ്പന്നമാണ് കോവയ്ക്ക.

2 / 5

തലച്ചോറ്, ഹൃദയം എന്നിവയുടെ ശരിയായ പ്രവര്‍ത്തനത്തിനും ദഹന ശേഷി വര്‍ധിപ്പിക്കാനും കോവയ്ക്ക് കഴിക്കുന്നത് നല്ലതാണ്.

3 / 5

അലര്‍ജി, അണുബാധ തുടങ്ങിയ രോ​ഗങ്ങളെ പ്രതിരോധിക്കാനും കോവയ്ക്ക ഡയറ്റിൽ ഉൾപ്പെടുത്താം.

4 / 5

പ്രമേഹത്തിനും സോറിയാസിസ് പോലുള്ള ത്വക്ക് രോഗങ്ങൾക്കും കോവലിൻ്റെ ഇല പരിഹാരമാണ്.

5 / 5

ധാരാളം നാരുകളാൽ സമ്പന്നമാണ് കോവയ്ക്ക. കൂടാതെ വൃക്കയിലെ കല്ല് അലിയിച്ച് കളയാനും ഇവ ​ഗുണകരം.

മെസി വന്നില്ലെങ്കിലെന്താ? ഈ ഇതിഹാസങ്ങള്‍ കേരളത്തില്‍ വന്നിട്ടുണ്ടല്ലോ
തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം