ജോലിസ്ഥലത്തെ സംഘര്‍ഷങ്ങള്‍ മിക്കപ്പോഴും വ്യക്തിജീവിതത്തെ വരെ ബാധിക്കാറുമുണ്ട്. എന്നാൽ മികച്ച തൊഴിൽ അന്തരീക്ഷം.അമിതമായ ജോലിഭാരം, അസമത്വം, മോശം വ്യക്തി ബന്ധങ്ങള്‍, മോശം നേതൃത്വം, ജോലി സ്ഥലത്തെ നിയന്ത്രണത്തിന്‍റെ അഭാവം, സമയപരിധി, തുടങ്ങിയവയെല്ലാം തൊഴിലിടത്തിലെ മാനസിക സംഘര്‍ഷത്തിന് കാരണമാകുന്നു. (image credits: Luis Alvarez/DigitalVision/Getty Images)