Meghamalhar: മധുവന്തിയോ യെമൻ കല്യാണിയോ അതൊന്നും മേഘമൽഹാർ അല്ല… സിനിമയെ മറ്റൊരു തലത്തിലെത്തിച്ച രാഗം
Importance of Rag Meghamalhar: മനസ്സിൽ എന്നും നല്ലകാലത്തിന്റെ ഭൂതലാവണ്യം സൂക്ഷിക്കുന്ന മലയാളിയുടെ ഇഷ്ടങ്ങൾ ചേർത്തുവച്ച രൂപങ്ങളും രൂപകങ്ങളും ആണ് മേഘമൽഹാർ എന്ന ചിത്രത്തിലുള്ളതെന്ന് നിസ്സംശയം പറയാം.

1 / 5

2 / 5

3 / 5

4 / 5

5 / 5