ഒരു ദിവസം അവധിയെടുത്താൽ മതി, ഈ ആഴ്ചയിൽ 5 ദിവസം ജോലിയ്ക്കു പോകാതെ ആഘോഷിക്കാം | Holiday in this week : Take One Day Off and Enjoy a 5-Day Holiday This Week in Kerala Malayalam news - Malayalam Tv9
Holiday in this week : തുടർച്ചയായി അഞ്ച് ദിവസത്തെ അവധി ലഭിക്കും. ഇത് യാത്രകൾ ചെയ്യാനും ആഘോഷങ്ങൾക്കും ഉചിതമായ സമയമാണ്.
1 / 5
വിദ്യാർത്ഥികളെല്ലാം ശനിയും ഞായറും, നവരാത്രി ഗാന്ധിജയന്തി അങ്ങനെ നീളുന്ന നീണ്ട അവധി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. എന്നാൽ വിദ്യാർത്ഥികൾക്ക് മാത്രമല്ല ഉദ്യോഗസ്ഥർക്കും അവധിക്കാലമാണ് ഇപ്പോൾ.
2 / 5
ഒരു ദിവസത്തെ അവധി തിങ്കളാഴ്ച എടുത്താൽ ഇന്നു കൂടി ചേർത്തു അഞ്ചു ദിവസം വീട്ടിലിരിക്കാം.
3 / 5
പലർക്കും ഓണക്കാലത്തിനു ശേഷം വീണു കിട്ടിയ അവധിക്കാലമാണ് ഇത്.
4 / 5
സെപ്റ്റംബർ 30 കൂടി അവധിയായി പ്രഖ്യാപിച്ചതോടെയാണ് ഈ സൗകര്യം ലഭിച്ചത്. ഇതോടെ 30,1,2 എന്നീ ദിവസങ്ങളിലും അവധിയായി.
5 / 5
തുടർച്ചയായി അഞ്ച് ദിവസത്തെ അവധി ലഭിക്കും. ഇത് യാത്രകൾ ചെയ്യാനും ആഘോഷങ്ങൾക്കും ഉചിതമായ സമയമാണ്.