AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Christmas 2025: ഈ ക്രിസ്‌മസിന് നിങ്ങളാകും സ്റ്റാർ; ഈ മസാലക്കൂട്ട് ചേർത്ത് ബിരിയാണി തയാറാക്കി നോക്കൂ

Homemade Biriyani Masala Recipe: ഇന്ന് വിപണിയിൽ ബിരിയാണിയുടെ പല തരത്തിലുള്ള ഇൻസ്റ്റന്റ് മസാലകൾ ലഭ്യമാണെങ്കിലും വീട്ടിൽ വീട്ടില്‍ തന്നെയുണ്ടാക്കുന്ന ഫ്രഷ് ബിരിയാണി മസാല ചേർത്ത് തയ്യാറാക്കുന്ന ബിരിയാണിക്ക് പ്രത്യേകം രൂചിയാണ്. അത്തരത്തിൽ ഒരു മസാലക്കൂട്ട് പരിചയപ്പെട്ടാലോ?

sarika-kp
Sarika KP | Published: 21 Dec 2025 19:51 PM
ക്രിസ്‌മസിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി. വീട്ടിലെത്തുന്ന അതിഥികള്‍ക്കായി എന്തുണ്ടാക്കുമെന്ന ആലോചനയിലാണോ? എന്നാലിനി ചിന്തിച്ച് സമയം കളയേണ്ട. നല്ല അടിപൊളിയൊരു ബിരിയാണി തന്നെ തയ്യാറാക്കാം. അതും തനതായ രുചിയിൽ. ഒരു ബിരിയാണിയുടെ തനതായ രുചി ഒളിഞ്ഞിരിക്കുന്നത് അതിൽ ചേർക്കുന്ന മസാലക്കൂട്ടുകളിലാണ്. (Photos Credit Getty Images)

1 / 5
ഇന്ന് വിപണിയിൽ ബിരിയാണിയുടെ പല തരത്തിലുള്ള ഇൻസ്റ്റന്റ് മസാലകൾ ലഭ്യമാണെങ്കിലും വീട്ടിൽ വീട്ടില്‍ തന്നെയുണ്ടാക്കുന്ന ഫ്രഷ് ബിരിയാണി മസാല ചേർത്ത് തയ്യാറാക്കുന്ന ബിരിയാണിക്ക് പ്രത്യേകം രൂചിയാണ്.  അത്തരത്തിൽ ഒരു മസാലക്കൂട്ട് പരിചയപ്പെട്ടാലോ?

2 / 5
ചേരുവകൾ: വഴനയില- 4 ,മല്ലി- 4 ടേബിൾസ്പൂൺ ,പെരുംജീരകം- 2 ടേബിൾസ്പൂൺ, തക്കോലം- 2 , വറ്റൽമുളക്- 6 ,ജാതിപത്രി- 1 ടേബിൾസ്പൂൺ ഏലയ്ക്ക- 4 ,കറുവാപ്പട്ട- 2 ഇഞ്ച് ,പച്ചഏലയ്ക്ക-12 ,ജാതിക്കപ്പൊടി- 1 ടീസ്പൂൺ ,കുരുമുളക്- 1 ടീസ്പൂൺ മഞ്ഞൾപ്പൊടി- 1/2 ടീസ്പൂൺ ,ഗ്രാമ്പൂ- 1 ടീസ്പൂൺ

3 / 5
അടുപ്പിലേക്ക് ഒരു പാൻ വച്ച് ചൂടാക്കുക. ഇതിലേയ്ക്ക് ജാതിക്കപ്പൊടിയും മഞ്ഞൾപ്പൊടിയും ഒഴികെയുള്ള മസാലക്കൂട്ടുകൾ ചേർത്തു വറുക്കാം.1 മുതൽ 2 മിനിറ്റു വരെ അവ വറുക്കാം. കരിഞ്ഞു പോകാതിരിക്കാൻ ശ്രദ്ധിക്കുക.നന്നായി വറുത്ത മസാലക്കൂട്ട് തണുക്കാൻ മാറ്റി വയ്ക്കാം.

4 / 5
തണുത്തതിനു ശേഷം ജാതിക്കപ്പൊടിയും മഞ്ഞൾപ്പൊടിയും ചേർത്ത് അവ നന്നായി പൊടിച്ചെടുക്കാം. തയ്യാറാക്കിയ മസാലപ്പൊടി വൃത്തിയുള്ള ഈർപ്പം കടക്കാത്ത അടച്ചുറപ്പുള്ള പാത്രത്തിലേയ്ക്കു മാറ്റി ആവശ്യാനുസരണം ഉപയോഗിക്കാം.

5 / 5