10,000 രൂപയുടെ എസ്‌ഐപിയില്‍ നിന്ന് 5 കോടി നേടാന്‍ ഇത്ര വര്‍ഷം മതി | how long will it take to accumulate 5 crore by investing 10,000 per month through an SIP Malayalam news - Malayalam Tv9

SIP: 10,000 രൂപയുടെ എസ്‌ഐപിയില്‍ നിന്ന് 5 കോടി നേടാന്‍ ഇത്ര വര്‍ഷം മതി

Updated On: 

01 Sep 2025 13:27 PM

SIP Investment Calculator: എല്ലാ മാസവും 10,000 രൂപ നിക്ഷേപിച്ച് 5 കോടി രൂപയുടെ കോര്‍പ്പസ് സൃഷ്ടിക്കാന്‍ എത്ര സമയമെടുക്കുമെന്ന സംശയം തുടക്കക്കാരായ നിക്ഷേപകര്‍ക്ക് സാധാരണയായി ഉണ്ടാകുന്നതാണ്.

1 / 5വിരമിക്കല്‍ ഫണ്ട് അല്ലെങ്കില്‍ ദീര്‍ഘകാല സമ്പത്ത് കെട്ടിപ്പടുക്കുന്നതിനാണ് പല നിക്ഷേപകരും പ്രാധാന്യം നല്‍കുന്നത്. ഈ ലക്ഷ്യത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗമായി പലരും സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവ എസ്‌ഐപികളെ പരിഗണിക്കുന്നു. (Image Credits: Getty Images)

വിരമിക്കല്‍ ഫണ്ട് അല്ലെങ്കില്‍ ദീര്‍ഘകാല സമ്പത്ത് കെട്ടിപ്പടുക്കുന്നതിനാണ് പല നിക്ഷേപകരും പ്രാധാന്യം നല്‍കുന്നത്. ഈ ലക്ഷ്യത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗമായി പലരും സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവ എസ്‌ഐപികളെ പരിഗണിക്കുന്നു. (Image Credits: Getty Images)

2 / 5

എല്ലാ മാസവും 10,000 രൂപ നിക്ഷേപിച്ച് 5 കോടി രൂപയുടെ കോര്‍പ്പസ് സൃഷ്ടിക്കാന്‍ എത്ര സമയമെടുക്കുമെന്ന സംശയം തുടക്കക്കാരായ നിക്ഷേപകര്‍ക്ക് സാധാരണയായി ഉണ്ടാകുന്നതാണ്.

3 / 5

നിങ്ങളുടെ നിക്ഷേപം 12 ശതമാനം വാര്‍ഷിക വരുമാനത്തില്‍ വളരുന്നുണ്ടെന്ന് കരുതൂ. അങ്ങനെയെങ്കില്‍ 5 കോടി രൂപയുടെ കോര്‍പ്പസുണ്ടാക്കാന്‍ 34 വര്‍ഷവും 2 മാസവുമാണ് വേണ്ടത്.

4 / 5

ഇക്കാലയളവില്‍ നിങ്ങളുടെ ആകെ നിക്ഷേപം ഏകദേശം 2 കോടി രൂപയായിരിക്കും. ബാക്കി തുക കോമ്പൗണ്ടിങ് വഴി ലഭിക്കുന്നതാണ്. 10,000 രൂപയുടെ നിക്ഷേപമാണെങ്കില്‍ പോലും ഇവിടെ നിങ്ങള്‍ക്ക് കോടികള്‍ സമാഹരിക്കാന്‍ സാധിക്കുന്നു.

5 / 5

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും