AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

​Induction Cooktop Cleaning: ഇൻഡക്ഷൻ കുക്ക്‌ടോപ്പ് വൃത്തിയാക്കേണ്ടത് എങ്ങനെ? അപകടം ക്ഷണിച്ചുവരുത്തല്ലേ!

​Induction Cooktop Cleaning Tips: കുറഞ്ഞ സമയംകൊണ്ട് വളരെ എളുപ്പത്തിൽ പാചകം ചെയ്യാൻ സാധിക്കുക എന്നതാണ് ഇതിൻ്റെ ഏറ്റവും വലിയ പ്രത്യേകത. എന്നാൽ സാധാരണ സ്റ്റൗ വൃത്തിയാക്കുന്നത് പോലെ അത്ര എളുപ്പമല്ല ഇൻഡക്ഷൻ അടുപ്പുകൾ വൃത്തിയാക്കുന്നത്. ശരിയായ രീതിയിൽ അത് വൃത്തിയാക്കേണ്ടത് എങ്ങനെയെന്ന് നമുക്ക് പരിശോധിക്കാം. ചൂടായിരിക്കാൻ സാധ്യതയുള്ളതിനാൽ ഹീറ്റ് ഇൻഡിക്കേറ്റർ ലൈറ്റ് അണഞ്ഞ് പൂർണ്ണമായും തണുത്ത ശേഷം മാത്രം വൃത്തിയാക്കൽ ആരംഭിക്കുക.

Neethu Vijayan
Neethu Vijayan | Published: 27 Sep 2026 | 12:38 PM
ഇന്ന് എല്ലാ അടുക്കളയിലും കണ്ടുവരുന്ന ഒരു ഉപകരണമാണ് ഇൻഡക്ഷൻ അടുപ്പുകൾ. കുറഞ്ഞ സമയംകൊണ്ട് വളരെ എളുപ്പത്തിൽ പാചകം ചെയ്യാൻ സാധിക്കുക എന്നതാണ് ഇതിൻ്റെ ഏറ്റവും വലിയ പ്രത്യേകത. എന്നാൽ സാധാരണ സ്റ്റൗ വൃത്തിയാക്കുന്നത് പോലെ അത്ര എളുപ്പമല്ല ഇൻഡക്ഷൻ അടുപ്പുകൾ വൃത്തിയാക്കുന്നത്. ശരിയായ രീതിയിൽ അത് വൃത്തിയാക്കേണ്ടത് എങ്ങനെയെന്ന് നമുക്ക് പരിശോധിക്കാം. (Image Credit Source: Getty Images)

1 / 5
ഇൻഡക്ഷൻ അടുപ്പ് വൃത്തിയാക്കുന്നതിന് മുൻപ് ആദ്യമായി ചെയ്യേണ്ടത് പ്ലഗ് ഊരി മാറ്റുകയാണ്. പാചകം കഴിഞ്ഞയുടൻ സ്റ്റൗവിന്റെ പ്രതലം ചൂടായിരിക്കാൻ സാധ്യതയുള്ളതിനാൽ ഹീറ്റ് ഇൻഡിക്കേറ്റർ ലൈറ്റ് അണഞ്ഞ് പൂർണ്ണമായും തണുത്ത ശേഷം മാത്രം വൃത്തിയാക്കൽ ആരംഭിക്കുക. ഒരിക്കലും ചൂടായിട്ട് ഇരിക്കുമ്പോൾ നേരിട്ട് പോയി വൃത്തിയാക്കാൻ നിക്കരുത്.

2 / 5
ഇൻഡക്ഷൻ അടുപ്പിലെ പാടുകൾക്കും എണ്ണമയത്തിനും മുകളിലേക്ക് അല്പം ബേക്കിംഗ് സോഡ വിതറുക. ഇതിന് മുകളിലേക്ക് തുല്യ അളവിൽ വെള്ളവും വിനാഗിരിയും ചേർത്ത മിശ്രിതം തളിക്കുക. ഇത് പതഞ്ഞുപൊങ്ങും. പരുക്കനായ കമ്പികൊണ്ടുള്ള വസ്തുക്കളോ പ്ലാസ്റ്റിക് സ്ക്രബ്ബറുകളോ ഉപയോഗിക്കാതെ, ഈർപ്പമുള്ള മൈക്രോഫൈബർ തുണി അല്ലെങ്കിൽ മൃദുവായ സ്പോഞ്ച് ഉപയോഗിച്ച് മാത്രമെ വൃത്തിയാക്കാവൂ.

3 / 5
ഈർപ്പം പൂർണ്ണമായും മാറ്റാൻ ഉണങ്ങിയ വൃത്തിയുള്ള മൈക്രോഫൈബർ ടവൽ ഉപയോഗിച്ച് ഇൻഡക്ഷൻ അടുപ്പിൻ്റെ പ്രതലം തുടച്ച് ഉണക്കുക. ഇത് ഗ്ലാസ് പ്രതലത്തിന് നല്ല ഷൈനിംഗ് നൽകും. ഗ്ലാസ് ക്ലീനറുകളിൽ അമോണിയ അടങ്ങിയിട്ടുണ്ട്. ഇത് ചൂടാകുമ്പോൾ ഇൻഡക്ഷൻ സ്റ്റൗവിന്റെ ചില്ല് പ്രതലത്തിൽ മായാത്ത പാടുകളും വടുക്കളും ഉണ്ടാക്കും.

4 / 5
ഇലക്ട്രോണിക് ഉപകരണം ആയതിനാൽ നേരിട്ട് വെള്ളമൊഴിച്ച് കഴുകുന്നത് ബോർഡിലേക്ക് വെള്ളമിറങ്ങി അവ കേടാകാൻ ഇടയാക്കും. ചൂടുള്ള ഗ്ലാസ് പ്രതലത്തിലേക്ക് വെള്ളമോ തണുത്ത തുണിയോ തട്ടുമ്പോൾ തെർമൽ ഷോക്ക് മൂലമോ വിള്ളലുകൾ വരാം. അതിനാൽ എപ്പോഴും ചൂട് പൂർണമായും മാറിയ ശേഷമേ അവ വൃത്തിയാക്കാൻ ശ്രമിക്കാവൂ.

5 / 5
Follow Us