അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും നട്‌സുകള്‍ Malayalam news - Malayalam Tv9

How to control body fat: അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും നട്‌സുകള്‍

Updated On: 

13 May 2024 18:10 PM

വയറ്റിലെ കൊഴുപ്പ് എങ്ങനെ നീക്കണമെന്ന് അറിയാതെ വലയുന്നവരാണ് നമ്മളില്‍ പലരും. അതിനുവേണ്ടി ജിമ്മില്‍ പോയി ദീര്‍ഘനേരം സമയം ചെലവഴിക്കുന്നവരും ഒരുപാടുണ്ട്. ചില ഭക്ഷണങ്ങള്‍ക്കും ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാന്‍ സാധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

1 / 7വയറ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനുമെല്ലാം സഹായിക്കുന്ന ഒരുപാട് നട്‌സുകളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.

വയറ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനുമെല്ലാം സഹായിക്കുന്ന ഒരുപാട് നട്‌സുകളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.

2 / 7

ബദാം- പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ്, ഫൈബര്‍ എന്നിവകൊണ്ട് സമ്പന്നമാണ് ബദാം. ബദാം കഴിക്കുന്നത് അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും.

3 / 7

വാള്‍നട്‌സ്- ഫൈബറും ഒമേഗ 3 ഫാറ്റി ആസിഡും വാള്‍നട്‌സില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ വാള്‍നട്‌സ് നല്ലതാണ്.

4 / 7

അണ്ടിപരിപ്പ്- പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ്, ഫൈബര്‍ അണ്ടിപരിപ്പില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും അണ്ടിപരിപ്പ് സഹായിക്കും.

5 / 7

പിസ്ത- പിസ്തയില്‍ ഫൈബര്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പിസ്തയും വണ്ണം കുറയ്ക്കാന്‍ സഹായിക്കും.

6 / 7

നിലക്കടല- നിലക്കടലയില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയതുകൊണ്ട് തന്നെ ശരീരഭാരം കുറയ്ക്കാന്‍ നിലക്കടല നല്ലതാണ്.

7 / 7

ബ്രസീല്‍ നട്‌സ്- പ്രോട്ടീനും ഫൈബറും ബ്രസീല്‍ നട്‌സില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ